കൊയിലാണ്ടിയെ ജനസാഗരമാക്കി യൂത്ത് വിത്ത് ഷാഫി

കൊയിലാണ്ടിയെ ജനസാഗരമാക്കി  യൂത്ത് വിത്ത് ഷാഫി
Apr 24, 2024 07:50 PM | By Akhila Krishna

കൊയിലാണ്ടി: 'യൂത്ത് വിത്ത് ഷാഫി' പരിപാടി യുവജന സാഗരമായി മാറി. മീത്തലെക്കണ്ടി പള്ളിക്ക് സമീപത്ത് നിന്ന് ആരംഭിച്ച യുവജന റാലി കൊയിലാണ്ടി സ്റ്റേഡിയത്തിലെത്താന്‍ രണ്ടു മണിക്കൂറെടുത്തു.

വടകര പാര്‍ലമെന്റ് മണ്ഡലം ആസ്ഥാനമാക്കി സ്‌പോട്‌സ് സ്റ്റേഡിയം സ്ഥാപിക്കുമെന്നും വിദ്യാര്‍ഥികളുടെ ഉന്നത പഠനത്തിന് ഒരു ലക്ഷം രൂപ സ്‌റൈഫന്റ നല്‍കുന്ന എഡ്യുക്കേഷന്‍ പദ്ധതി ആവിഷ്‌കരിക്കമെന്നും യുവജനങ്ങളുടെ നിറഞ്ഞ കയ്യടിയില്‍ സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ പ്രഖ്യാപിച്ചു.

പരിപാടി അഖിലേന്ത്യാ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വി.ബി ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരം രമേഷ് പിഷാരടി മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീ ഴരിയൂര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍.ഷഹിന്‍, യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി എഫ് ചെയര്‍മാന്‍ പാറക്കല്‍ അബ്ദുല്ല, ജനറല്‍ കണ്‍വീനര്‍ എന്‍.വേണു, സി. കെ സുബൈര്‍, വി.ടി സൂരജ്, ആര്‍. രതീഷ് എന്നിവര്‍പ്രസംഗിച്ചു.

Youth with Shafi Turns Koyilandy Into A Masseur

Next TV

Related Stories
കെ.കെ ദിവാകരന്‍ അനുസ്മരണം സംഘടിപ്പിച്ചു

May 4, 2024 08:07 AM

കെ.കെ ദിവാകരന്‍ അനുസ്മരണം സംഘടിപ്പിച്ചു

കെ.കെ ദിവാകരന്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു...

Read More >>
കഞ്ചാവ് ഉപയോഗിച്ച ആറോളം യുവാക്കള്‍ പൊലീസ് പിടിയില്‍

May 3, 2024 08:22 PM

കഞ്ചാവ് ഉപയോഗിച്ച ആറോളം യുവാക്കള്‍ പൊലീസ് പിടിയില്‍

കഞ്ചാവ് ഉപയോഗിച്ച ആറോളം യുവാക്കളെ പേരാമ്പ്ര ഡിവൈഎസ്പിയുടെ സ്‌പെഷല്‍ സ്‌ക്വാഡ്...

Read More >>
അംഗനവാടി പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ് നല്‍കി

May 3, 2024 04:06 PM

അംഗനവാടി പ്രവര്‍ത്തകര്‍ക്ക് യാത്രയയപ്പ് നല്‍കി

സേവനത്തില്‍ നിന്നും വിരമിക്കുന്ന അംഗനവാടി പ്രവര്‍ത്തകര്‍ക്ക്...

Read More >>
കനാല്‍ ജലമെത്തിയില്ല കുടിവെള്ള ക്ഷാമം രൂക്ഷമായി

May 3, 2024 11:36 AM

കനാല്‍ ജലമെത്തിയില്ല കുടിവെള്ള ക്ഷാമം രൂക്ഷമായി

കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാല്‍ രണ്ടു മാസം മുമ്പെ...

Read More >>
മെയ്ദിന റാലിയും കണ്‍വെന്‍ഷനും സംഘടിപ്പിച്ചു

May 2, 2024 11:20 PM

മെയ്ദിന റാലിയും കണ്‍വെന്‍ഷനും സംഘടിപ്പിച്ചു

KSBA കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ പൂവ്വാട്ടു പറമ്പില്‍ മെയ് ദിന റാലിയും തുടര്‍ന്ന് ജില്ലാ കമ്മറ്റി ഓഫീസ് ഹാളില്‍ ജില്ലാ...

Read More >>
പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും വാര്‍ഷികാഘോഷവും

May 2, 2024 11:07 PM

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും വാര്‍ഷികാഘോഷവും

പതിനായിരങ്ങള്‍ക്ക് അറിവിന്റെ നൂതന സാധ്യതകള്‍ തുറന്നുകൊടുത്ത പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അതിന്റെ മഹനീയമായ 75 വര്‍ഷങ്ങള്‍...

Read More >>
Top Stories