ഭാരതി എയർടെൽ സ്പെക്ട്രം ജിയോക്ക് വിറ്റു

ദില്ലി: ടെലികോം രംഗത്ത് ശക്തമായ മത്സരം നടക്കുന്നതിനിടെ എതിരാളികൾ തമ്മിൽ ബിസിനസ് ഡീൽ. 800 മെഗാഹെർട്സ് ബാന്റിൽ ആന്ധ്രപ്രദേശ്, ദില്ലി, മുംബൈ സർക്കിളുകളിലെ സ്പെക്ട്രം ഭാരതി എയർടെൽ ജിയോക്ക് വിറ്റു. എയർടെൽ 1497 കോടി രൂപയ്ക്കാണ്  റിലയൻസ് ജിയോക്ക് സ്പെക്ട്രം വിറ്റത്. ആന്ധ്രപ്രദേശിൽ 3.75 മെഗാഹെർട്സും ദില്ലിയിൽ 1.25 മെഗാഹെർട്സും മുംബൈയിൽ 2.5 മെഗാഹെർട്സും ജിയോ ഏറ്റെടുക്കും. ടെലികോം മന്ത്രാലയം പുറപ്പെടുവിച്ച സ്പെക്ട്രം ട്രേഡിങ് നിബന്ധനകൾ അനുസരിച്ചാണ് ഇടപാടെന്ന് ജിയോ വ്യക്തമാക്കി. അതേസമയം ഉപയോഗിക്കാതെ വെച...Read More »

ചികിത്സക്കായി കേരളത്തിലെത്തു ആൻഡമാൻ ദ്വീപ് നിവാസികൾക്ക് സൗജന്യ താമസം ഒരുക്കും : ഡോ. ബോബി ചെമ്മണൂർ

പോർട്ട് ബ്ലെയർ : മികച്ച വൈദ്യചികിത്സക്കായി ചെന്നൈയെയും കേരളത്തെയും ആശ്രയിക്കുന്ന നിർധനരായ ദ്വീപ് നിവാസികൾക്ക് സൗജന്യ താമസം ഒരുക്കാൻ ഡോ. ബോബി ചെമ്മണൂർ. ആൻഡമാൻ മാപ്പിള സർവീസ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ആൻഡമാനിലെ പോർട്ട് ബ്ലെയറിലെ ഹോട്ടാൽ മറീന മാനറിലെ കോഫറൻസ് ഹാളിൽ നടന്ന സാംസ്‌കാരിക പരിപാടിയിൽ മുഖ്യാത്ഥിയായി സംസാരിക്കുകയായിരുു ഡോ. ബോബി ചെമ്മണൂർ. ദ്വീപ് നിവാസികൾക്ക് നാമമാത്രമായ ചിലവിൽ ചികിത്സ നൽകുമെന്നും അദ്ദേഹം ഉറപ്പ് നൽകി. ചടങ്ങിൽ വെച്ച് ആരോഗ്യപരമായി ബുദ്ധിമുട്ടനുഭവിക്കു സഹിബ, ഭരത്, വർഷ എിവർക്കു...Read More »

ഉമ്മർ മുഖ്താറിനെ അഭിനന്ദിക്കാൻ ഡോ. ബോബി ചെമ്മണൂർ എത്തി

വേങ്ങര : തോട്ടിൽ മുങ്ങിത്താഴ്ന്ന രണ്ടു പേരെ മരണക്കയത്തിൽ നിന്നും രക്ഷപെടുത്തിയതിന് ധീരതയ്ക്കുള്ള അവാർഡ് നേടിയ ഉമ്മർ മുഖ്താറിനെ ഡോ. ബോബി ചെമ്മണൂർ സ്വർണപ്പതക്കം നൽകി ആദരിച്ചു. വേങ്ങരയിലെ വീട്ടിലെത്തിയ ഡോ. ബോബി ചെമ്മണൂരിനെ ഉമ്മർ മുഖ്താറും കുടുംബാങ്ങങ്ങളും ചേർന്ന് സ്വീകരിച്ചു.പഠനത്തോടൊപ്പം തന്റെ കൂടെ സന്നദ്ധ പ്രവർത്തനങ്ങളിലും ഉമ്മർ മുഖ്താർ സമയം ചെലവഴിക്കണമെന്ന് ഡോ. ബോബി ചെമ്മണൂർ അഭ്യർത്ഥിച്ചു. തോട്ടിൽ മുങ്ങിത്താഴുന്ന ബന്ധുക്കളായ രണ്ടു കുട്ടികളെ അതിസാഹസികമായി രക്ഷിച്ചതിനാണ് ഉമ്മർ മുഖ്താർ ഇന്ത്യൻ ക...Read More »


രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ബോബി ഫാന്‍സ് ഉത്തരാഖണ്ഡിലേക്ക്

ഉത്തരാഖണ്ഡില്‍ മഞ്ഞുമല തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും അകപ്പെട്ടവരെ രക്ഷിക്കുന്നതിനായി കേരളത്തില്‍ നിന്നും ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് അംഗങ്ങള്‍ യാത്രതിരിച്ചു. രഞ്ജിത്ത് ഇസ്രായേല്‍ തിരുവനന്തപുരം, ബിനീഷ് തോമസ് ആലപ്പുഴ, നിതിന്‍ വയനാട് എന്നിവരാണ് കോഴിക്കോട് നിന്നും വിമാനമാര്‍ഗം ഉത്തരാഖണ്ഡിലേക്ക് പോയത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ ബോബി നേരിട്ടെത്തി സന്നദ്ധസേനാ അംഗങ്ങളെ യാത്രയാക്കി. ഇവരില്‍ ബിനീഷ് തോമസ് ഇന്ത്യയിലെ തന്നെ ആദ്യത്തെ ട്രയാത്തിലോണ്‍ മത്സരത്തിന...Read More »

കസ്റ്റമറെ റോൾസ് റോയ്സിൽ വീട്ടിലെത്തിക്കാൻ ഡ്രൈവറായി ബോബി ചെമ്മണൂർ

ഒറ്റപ്പാലം : കഴിഞ്ഞ ദിവസം പ്രവർത്തനമാരംഭിച്ച ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്‌സിന്റെ ഒറ്റപ്പാലം ഷോറൂമിൽ നിന്നും ആഢംബര കാറായ റോൾസ് റോയ്‌സിൽ ഉപഭോക്താക്കൾക്ക് വീട്ടിലെത്താം. ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂരാണ് കാർ ഡ്രൈവ് ചെയ്യുക. എല്ലാ കാര്യത്തിലും വ്യത്യസ്തത പുലർത്തുന്ന ഡോ.ബോബി ചെമ്മണൂരാണ് ഷോറൂം ഉദ്‌ഘാടനം ചെയ്തുകൊണ്ട് ഇതുവരെ മറ്റാരും നൽകാത്ത ഈ അപൂർവ ഓഫർ പ്രഖ്യാപിച്ചത്. ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ 1 കോടി രൂപ വിലവരുന്ന ഡയമണ്ട് റൂബിക്സ് ക്യൂബ് പുറത്തിറക്കി. സ്വർണത്തിന്റെ ആദ്യവില്പന...Read More »

ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിൻ്റെ ഒറ്റപ്പാലം ഷോറൂം ഡോ. ബോബി ചെമ്മണൂർ ഉദ്ഘാടനം ചെയ്തു 

ഒറ്റപ്പാലം : ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിൻ്റെ ഒറ്റപ്പാലം ഷോറൂം ഡോ. ബോബി ചെമ്മണൂർ ഉദ്ഘാടനം ചെയ്തു. അനിൽ സി പി ( ജി. എം. – മാർക്കറ്റിംഗ് ), മുനിസിപ്പൽ വാർഡ് കൗൺസിലർമാരായ സിയാസ്, ജലീൽ, എ കെ ജി എസ് എം എ പ്രസിഡന്റ് വിനിൽ, കെ വി വി ഇ എസ് യൂണിറ്റ് പ്രസിഡന്റ് സുനിൽ ബാബു, കെ വി വി ഇ എസ് മുൻ ഭാരവാഹി ഹംസ എന്നിവർ പങ്കെടുത്തു.Read More »

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി.  പവന് 240 രൂപകൂടി 37,800 രൂപയായി. ഇതോടെ ഗ്രാമിന് 4725 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണിത്. ഇന്നലെ പവന് 360 രൂപ കൂടി 37,560 രൂപയിലെത്തിയിരുന്നു. ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ദേശീയ വിപണിയിലും വില വർധിക്കുന്നത്. സ്പോട്ട് ഗോൾഡ് വിലയിൽ ഇന്ന് 35 ഡോളറാണ് വർധിക്കുന്നത്.Read More »

കാന്‍കോര്‍ ഇന്‍ഗ്രേഡിയന്റ്‌സിന്റെ പുതിയ കോര്‍പ്പറേറ്റ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു

കൊച്ചി : ആഗോള സ്‌പൈസ് എക്‌സ്ട്രാക്ട് വിപണിയിലെ പ്രമുഖ കമ്പനികളില്‍ ഒന്നായ കൊച്ചി ആസ്ഥാനമായ കാന്‍കോര്‍ ഇന്‍ഗ്രേഡിയന്റ്‌സ് സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ച് പുതിയ കോര്‍പ്പറേറ്റ് ഓഫീസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കളമശ്ശേരി എച്ച്എംടി ജംങ്ഷനില്‍ അഞ്ച് നിലകളിലായി 40,000 ച.അടി വിസ്തൃതിയിലാണ് പുതിയ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. എച്ച്ആര്‍, ഫിനാന്‍സ് വിഭാഗങ്ങളാണ് താഴത്തെ നിലയിലും ഒന്നാം നിലയിലും. രണ്ടും മൂന്നും നിലകളില്‍ കോര്‍പ്പറേറ്റ്, സെയില്‍സ്, മാര്‍ക്കറ്റിങ്, സപ്ലൈ ചെയിന്‍ എന്നീ വിഭാഗങ്ങളാണ് പ്രവര്‍ത്തി...Read More »

രോഗപ്രതിരോധശേഷി കൂട്ടാൻ ചാലഞ്ചുമായി ഡോ. ബോബി ചെമ്മണൂർ

നമ്മുടെ രോഗപ്രതിരോധശേഷിയെ വെല്ലുവിളിച്ചുകൊണ്ട് കോവിഡ് അടക്കം പല രോഗങ്ങളും പ്രത്യക്ഷപ്പെടുന്ന ഈ കാലത്ത് അവയെയൊക്കെ വെല്ലുവിളിക്കാൻ നമ്മെ പ്രാപ്തരാക്കാൻ ബ്ലോ ദ ബലൂൺ ചാലഞ്ചുമായി ഡോ ബോബി ചെമ്മണൂർ. സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ് സ്പോർട്സ്, സിനിമാ താരങ്ങളെ ചാലഞ്ചു ചെയ്തുകൊണ്ടുള്ള അദ്ദേഹത്തിന്റെ വീഡിയോ. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക കുറഞ്ഞ സമയംകൊണ്ട് ഒരു ബലൂൺ വീർപ്പിക്കുന്നതാണ് ചാലഞ്ച്. ചാലഞ്ച് എന്നതിലുപരി, ശ്വാസകോശത്തിന്റെ ഓക്സിജൻ സ്വീകരിക്കാനുള്ള കഴിവ് ...Read More »

കോവിഡ്; ഡോ. ബോബി ചെമ്മണൂർ ഇഗ്ലൂ ലിവിങ് സ്പേസുകൾ സർക്കാരിന് കൈമാറി

കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്കായി ബോബി ചെമ്മണൂർ ഗ്രൂപ്പ് നിർമിച്ച ഇഗ്ലൂ പോർട്ടബിൾ ലിവിങ് സ്പേസുകൾ സൗജന്യമായി ആരോഗ്യ വകുപ്പിന് കൈമാറി. 2 കോടി രൂപ ചെലവ് വരുന്ന 200 യൂണിറ്റുകളാണ് ഇത്തരത്തിൽ സൗജന്യമായി നൽകുന്നത്. ഡോ ബോബി ചെമ്മണൂർ തൃശൂർ ഡി എം ഒ റീനയ്ക്ക് ഇഗ്ലൂ ലിവിങ് സ്പേസുകൾ കൈമാറി . W H O ഗൈഡ് ലൈൻസ് പ്രകാരം, ബ്ലോവർ ഉപയോഗിച്ച് നെഗറ്റീവ് പ്രഷർ ക്രിയേറ്റ് ചെയ്യുന്ന ക്രോസ്സ് വെന്റിലേഷൻ സിസ്റ്റം ഉള്ളതാണ് ഇഗ്ലൂ […]Read More »

More News in business