ബ്ലഡ് ഗ്രൂപ്പ് അറിഞ്ഞ് കഴിയ്ക്കണം

ബ്ലഡ് ഗ്രൂപ്പ് പല കാര്യങ്ങളിലും പ്രധാനമാണ്. എ, ബി, എബി, ഒ എന്നിങ്ങനെ നാലു ബ്ലഡ് ഗ്രൂപ്പുകളാണ് ഉളളത്. ഇതില്‍ തന്നെ പൊസററീവും നെഗറ്റീവുമെല്ലാം പെടും. ഇത് ഭക്ഷണം കഴിയ്ക്കുന്ന കാര്യത്തിലും പ്രധാനപ്പെട്ടത് തന്നെയാണ്. ചില പ്രത്യേക ബ്ലഡ് ഗ്രൂപ്പുകള്‍ ചില പ്രത്യേക ഭക്ഷണങ്ങള്‍ കഴിയ്ക്കണമെന്നാണ് പറയുക. ആരോഗ്യപരമായ കാര്യങ്ങള്‍ക്ക് ഇത് അത്യാവശ്യമാണ്. ആരോഗ്യകരമായ തൂക്കം, ആയുസ്, ആരോഗ്യം എന്നിവയ്ക്ക് ബ്ലഡ് ഗ്രൂപ്പ് അറിഞ്ഞ് ഭക്ഷണം കഴിയ്ക്കുന്നത് ഏറെ ആരോഗ്യകരമാണെന്ന് വേണം, പറയുവാന്‍. ലെക്ടിനുകള്‍ എന്ന പ്രത്യേ...Read More »

കാന്താരി മുളക് നല്ലതാണ് …എങ്ങനെ എന്നല്ലേ …നോക്കാം

കാന്താരി എന്ന പ്രയോഗം നാം പൊതുവേ കേള്‍ക്കുന്ന ഒന്നാണ്. കാന്താരി മുളകിനോട് ഉപമിച്ചുള്ള പ്രയോഗം തന്നെയാണിത്. വലിപ്പത്തില്‍ കുഞ്ഞനെങ്കിലും എരിവിന്റെ മാത്രമല്ല, ഗുണത്തിന്റെ കാര്യത്തിലും ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന ഒന്നാണ് കാന്താരി മുളക്. പല തരത്തിലെ ആരോഗ്യ ഗുണങ്ങളും ഒത്തു ചേര്‍ന്ന ഇത് പൊതുവേ നാടന്‍ മുളകെന്നു നാം കരുതുമെങ്കിലും ഇതിന്റെ യഥാര്‍ത്ഥ ഉത്ഭവം അങ്ങ് അമേരിക്കന്‍ നാടുകളിലാണ്.ഇതിലെ ക്യാപ്‌സയാസിനാണ് ഇത്തരം ഗുണം നല്‍കുന്നത്. ​കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഏറെ ഗുണകരമ...Read More »

ഓട്സ് ഒരിക്കലും ഒഴിവാക്കരുത്…കാരണം ഇതാ

നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ, നിങ്ങൾ ഓട്സ് ഒരിക്കലും ഒഴിവാക്കരുത്. നിങ്ങളുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ കഴിയുന്ന ഏറ്റവും നല്ലതും, ആരോഗ്യകരവും, ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതുമായ ഭക്ഷണമാണ് ഓട്സ്. ഓട്സ് കഴിക്കുവാനുള്ള നാല് വഴികൾ ഇതാ. വണ്ണം കുറയ്ക്കാൻ ഓട്സ് ഓട്സ് പോഷകങ്ങൾ, വിറ്റാമിനുകൾ, ആരോഗ്യകരമായ കാർബോഹൈഡ്രേറ്റുകൾ, നാരുകൾ എന്നിവയാൽ സമ്പന്നമാണ്, മാത്രമല്ല അവ പ്രഭാതഭക്ഷണത്തിന് തികച്ചും ലാഭകരവും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ ഒരു ഭക്ഷണമാണ്. ശരീരഭാരം കുറയ്ക്കുക, രക്തത്തില...Read More »


തേൻ കഴിക്കുമ്പോൾ എന്ത് സംഭവിക്കുമെന്നറിയോ ?

തേൻ കഴിക്കുമ്പോൾ എന്ത് സംഭവിക്കുമെന്നതിനെ കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? തേൻ ആരോഗ്യമുള്ളതാണെങ്കിലും, അധികമായാൽ അമൃതും വിഷം എന്ന് പറയുന്നത് പോലെ, അളവിൽ കൂടുതൽ കഴിച്ചാൽ എന്തും മോശമാണ്. നിങ്ങൾ തേൻ അമിതമായി കഴിക്കരുത് എന്ന് പറയുന്നതിന്റെ 5 കാരണങ്ങൾ ഇതാ: രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും തേനിൽ പഞ്ചസാരയും കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട് – അതും വലിയ അളവിൽ. അതിനാൽ നിങ്ങൾ തേൻ പരിധിയിൽ കവിഞ്ഞ് കഴിക്കുമ്പോൾ നിങ്ങളുടെ രക്തത്ത...Read More »

ദന്ത ശുചിത്വം പാലിക്കണമെങ്കിൽ എന്തെല്ലാം കാര്യങ്ങൾ ചെയ്യണം?

മാരകമായ വൈറസ് അണുബാധയുടെ കടന്നുവരവോടു കൂടി നമ്മുടെയെല്ലാം ജീവിതശൈലിയിലും ശുചിത്വ ശീലങ്ങളിലുമൊക്കെ ഒരുപാട് മാറ്റങ്ങളും മുൻകരുതലുകളുമാക്കെ വന്നു ചേർന്നിട്ടുണ്ട് എന്നത് വാസ്തവം തന്നെ. നിത്യജീവിതത്തിലെ ഓരോ കാര്യങ്ങളും പ്രത്യേകം ശ്രദ്ധയോടെ ചെയ്യുമ്പോഴും സ്വയം പരിചരണത്തിന്റെ കാര്യത്തിൽ ഇപ്പോഴും നമ്മളിൽ പലരും അവഗണിക്കുന്നതും മറന്നു പോകുന്നതുമായ ഒന്നുണ്ട്. അത് നിങ്ങളുടെ ദന്തശുചിത്വത്തെ കുറിച്ചാണ്. ശാരീരിക ആരോഗ്യത്തിന്റെ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തുന്നവർ പലരും പല്ലിന്റെയും മോണയുടെയും കാര്യത്തിൽ വലി...Read More »

ചുവന്ന പരിപ്പ് അഥവാ മസൂർ ദാൽ…ആരോഗ്യത്തിന് ഗുണമാണോ ?നോക്കാം…

വിവിധയിനം പരിപ്പുകളിൽ, ചുവന്ന പരിപ്പ് അഥവാ മസൂർ ദാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പരിപ്പാണ്. ഇത് വളരെയധികം പോഷകഗുണമുള്ളതും രുചികരവുമാണ്. അതിനാൽ ഇത് ആരോഗ്യകരമായ ദൈനംദിന പാചകത്തിന് അനുയോജ്യമായ ഒരു ഭക്ഷ്യവസ്തുവായി മാറുന്നു. കുറഞ്ഞ കലോറിയും ഉയർന്ന പ്രോട്ടീനും ഉള്ള ചുവന്ന പരിപ്പ് കഴിക്കുന്നത് വഴി ആരോഗ്യ കാര്യത്തിൽ നിങ്ങൾക്ക് യാതൊരുവിധ വിട്ടുവീഴ്ച്ചയും ചെയ്യേണ്ടി വരില്ല. ചുവന്ന പരിപ്പിനുള്ളിൽ നിന്ന് ലഭിക്കുന്ന ചില ഗുണങ്ങൾ അറിയാം. സസ്യ അധിഷ്ഠിത പ്രോട്ടീന്റെ മികച്ച ഉറവിടം നേരത്തെ സൂചിപ്പിച്ച...Read More »

പക്ഷിപ്പനി പടരുന്നു, ചിക്കനും മുട്ടയുമെല്ലാം കഴിയ്ക്കുമ്പോള്‍….

പക്ഷിപ്പനി പുതിയ സംഭവമല്ല. പല വര്‍ഷങ്ങളിലും ഇതേക്കുറിച്ചു കേള്‍ക്കാറുണ്ട്. ഇത്തവണയും പക്ഷിപ്പനി പലയിടങ്ങളിലും പടര്‍ന്നു പിടിച്ചു കഴിഞ്ഞിരിയ്ക്കുന്നു. ഇത് പക്ഷികളില്‍ നിന്നും മനുഷ്യരിലേയ്ക്കു പടരുന്ന വൈറസാണ്. മാംസവും മുട്ടയുമെല്ലാം കഴിയ്ക്കുമ്പോള്‍ പ്രത്യേകിച്ചും. ഇതേ കാരണം കൊണ്ടു തന്നെ ചിക്കനും മുട്ടയുമെല്ലാം പക്ഷിപ്പനിയുള്ള കാലത്ത് വാങ്ങിക്കഴിയ്ക്കുന്നത് ആരോഗ്യകരമോ എന്ന ഭയം പലര്‍ക്കുമുണ്ടാകും. എന്നാല്‍ ഇവ വാങ്ങിക്കഴിയ്ക്കുന്നതു മാത്രമല്ല, അലക്ഷ്യമായി കൈകാര്യം ചെയ്താല്‍ പോലും അപടകമുണ്ടാകുമെന്...Read More »

പല്ല് തേക്കുമ്പോള്‍ ഇവ ശ്രദ്ധിക്കുക

വൃത്തിയുള്ള പല്ലുകളും വായയുടെ നല്ല ശുചിത്വ ശീലങ്ങളും നിങ്ങളുടെ ആത്മവിശ്വാസം കൂട്ടാൻ സഹായിക്കുക മാത്രമല്ല, മോണയെയും പല്ലുകളെയും ആരോഗ്യകരമായി നിലനിർത്തുന്നതുൾപ്പെടെ പല ഗുണങ്ങളും പകരുവാൻ അവ സഹായിക്കുന്നു. അതിലൂടെ നിങ്ങൾക്ക് ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുവാനും കഴിയും. ദിവസവും മുടങ്ങാതെ നാം ചെയ്യുന്ന പ്രവർത്തികളിലൊന്നാണ് പല്ല് തേക്കുന്നത്. ഇത് വായയുടെ ശുചിത്വത്തിന്റെ അവിഭാജ്യ ഘടകമാണ്. ശരിയായ രീതിയിൽ പല്ല് തേക്കുന്നത് പല്ലുകളിലെ കറ, കാവിറ്റി, മോണയിലെ രക്തസ്രാവം, പ്ലാക്ക് തുടങ്ങിയ വായയിൽ ഉണ്ടായേക...Read More »

ചൂടുവെള്ളം ഈ സമയം കുടിയ്ക്കണം…

ചൂടുവെള്ളം ഈ സമയം കുടിക്കണം ചൂടുവെള്ളം … വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇത് ആരോഗ്യത്തിനും സൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം ഏറെ നല്ലതാണ്. കുടിയ്ക്കുമ്പോള്‍ നാം പൊതുവേ തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതാണ് ആരോഗ്യത്തിന് ഗുണകരമെന്നു പറയാറുണ്ട്. ഇതില്‍ വാസ്തവവുമുണ്ട്. കാരണം ജലജന്യമായ രോഗങ്ങള്‍ തടയാന്‍ ഇതേറെ നല്ലതാണ്. മാത്രമല്ല, ഇടയ്ക്കിടെ ഇളം ചൂടുള്ള വെള്ളം കുടിയ്ക്കുന്നത് ആരോഗ്യപരമായ ഏറെ ഗുണങ്ങള്‍ നല്‍കുകയും ചെയ്യും. മാത്രമല്ല, കിടക്കുന്നതിനു മുന്‍പായി ഒരു ഗ്ലാസ് ചൂടുവെള്ള...Read More »

കഷണ്ടി മാറി മുടി വളരാൻ ഇവ നല്ലതാണ്…

കഷണ്ടി മാറി മുടി വളരാൻ ചെയ്യേണ്ടത് എന്തൊക്കെ ചെയ്യണമെന്ന് നോക്കാം… മുടി കൊഴിച്ചിൽ എങ്ങനെ നിയന്ത്രിക്കാമെന്നതിനെക്കുറിച്ചുള്ള നിരവധി ലേഖനങ്ങൾ നിങ്ങൾ ഇതിനകം കണ്ടിട്ടുണ്ടെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. എന്നാൽ കഷണ്ടിയുള്ള ഭാഗങ്ങളിൽ എങ്ങനെ മുടി വളർത്താമെന്ന് പലരും നിങ്ങളോട് പറയില്ല. എന്നാൽ ഇനി നിങ്ങൾ വിഷമിക്കേണ്ടതില്ല! നിങ്ങളുടെ തിളങ്ങുന്ന മുടിയിഴകൾ വീണ്ടും തിരികെ കൊണ്ടുവരാൻ നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ ഇതാ… 1. മുടിയിൽ കൃത്യമായി എണ്ണ പുരട്ടുവാൻ ശ്രദ്ധിക്കുക മുടിക്ക് എണ്ണ പുരട്ടി മസാജ് ചെയ്യേ...Read More »

More News in health