കണ്ണൂര്‍ ജില്ലയിൽ 362 പേർക്ക് കൂടി കൊവിഡ് ; 333 പേർക്ക് സമ്പർക്കത്തിലൂടെ

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയില്‍ ഞായറാഴ്ച (ജനുവരി 24) 362 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. 333 പേര്‍ക്ക് സമ്പർക്കം മൂലമാണ് രോഗബാധ. ആറു പേർ ഇതര സംസ്ഥാനത്ത് നിന്നെത്തിയവരും ഒൻപത് പേർ വിദേശത്തു നിന്നെത്തിയവരും 14 ആരോഗ്യ പ്രവര്‍ത്തകരുമാണ്. സമ്പര്‍ക്കം മൂലം: കണ്ണൂര്‍ കോര്‍പ്പറേഷന്‍ 38 ആന്തുര്‍ നഗരസഭ 9 ഇരിട്ടി നഗരസഭ 5 കൂത്തുപറമ്പ് നഗരസഭ 7 പാനൂര്‍ നഗരസഭ 8 പയ്യന്നൂര്‍ നഗരസഭ 14 ശ്രീകണ്ഠാപുരം നഗരസഭ 3 തലശ്ശേരി നഗരസഭ 10 […]Read More »

കണ്ണൂര്‍ ജില്ലയില്‍ 321 പേര്‍ക്ക് കൂടി കൊവിഡ്; 286 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂര്‍: ജില്ലയില്‍ ശനിയാഴ്ച (ജനുവരി 23) 321 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 286 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. 12 പേര്‍ വിദേശത്തു നിന്ന് എത്തിയവരും ഏഴ് പേര്‍ ഇതര സംസ്ഥാനത്തു നിന്ന് എത്തിയവരും 16 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. സമ്പര്‍ക്കം മൂലം: കണ്ണൂര്‍ കോര്‍പ്പറേഷന്‍ 45 ആന്തുര്‍ നഗരസഭ 2 ഇരിട്ടി നഗരസഭ 3 കൂത്തുപറമ്പ് നഗരസഭ 6 പാനൂര്‍ നഗരസഭ 2 പയ്യന്നൂര്‍ നഗരസഭ 7 ശ്രീകണ്ഠാപുരം നഗരസഭ 4 തലശ്ശേരി നഗരസഭ […]Read More »

കണ്ണൂര്‍ ജില്ലയില്‍ 312 പേര്‍ക്ക് കൂടി കൊവിഡ് ; 288 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയില്‍ വെള്ളിയാഴ്ച (ജനുവരി 22) 312 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 288 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. എട്ട് പേര്‍ വിദേശത്തു നിന്ന് എത്തിയവരും അഞ്ച് പേര്‍ ഇതര സംസ്ഥാനത്തു നിന്ന് എത്തിയവരും 11 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. സമ്പര്‍ക്കം മൂലം: കണ്ണൂര്‍ കോര്‍പ്പറേഷന്‍ 26 ആന്തുര്‍ നഗരസഭ 9 ഇരിട്ടി നഗരസഭ 14 കൂത്തുപറമ്പ് നഗരസഭ 2 പാനൂര്‍ നഗരസഭ 12 പയ്യന്നൂര്‍ നഗരസഭ 3 ശ്രീകണ്ഠാപുരം നഗരസഭ 2 തലശ്ശേരി നഗരസഭ […]Read More »


കണ്ണൂർ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽ ഇന്ന് വോട്ടെടുപ്പ്

കണ്ണൂർ  : കണ്ണൂർ ജില്ലാ പഞ്ചായത്ത് തില്ലങ്കേരി ഡിവിഷനിൽ ഇന്ന് വോട്ടെടുപ്പ് നടക്കുന്നത് കനത്ത സുരക്ഷയിൽ. ഹൈക്കോടതിയുടെ നിർദേശപ്രകാരമാണ് നടപടി. കള്ളവോട്ടും ബൂത്തുപിടിത്തവും തടയാൻ 64 ബൂത്തുകളിലും വീഡിയോ ചിത്രീകരണം ഏർപ്പെടുത്താൻ ഇന്നലെ ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ആറളം, തില്ലങ്കേരി പഞ്ചായത്തുകൾ, അയ്യൻകുന്ന് പഞ്ചായത്തിലെ മൂന്ന്, പായം പഞ്ചായത്തിലെ രണ്ട്, മുഴക്കുന്ന് പഞ്ചായത്തിലെ ഏഴ് വാർഡുകൾ അടക്കം ആകെ 42 വാർഡുകളാണ് തില്ലങ്കേരി ഡിവിഷനിലുള്ളത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 26 വാർഡുകൾ എൽഡിഎഫും 13 വാർഡു...Read More »

കണ്ണൂര്‍ ജില്ലയില്‍ 281 പേര്‍ക്ക് കൂടി കൊവിഡ് ; 260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂര്‍  : കണ്ണൂര്‍  ജില്ലയില്‍ ബുധനാഴ്ച (ജനുവരി 20) 281 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 260 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഏഴ് പേർ വിദേശത്തു നിന്ന് എത്തിയവരും നാല് പേർ ഇതര സംസ്ഥാനത്തു നിന്ന് എത്തിയവരും 10 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. സമ്പര്‍ക്കം മൂലം: കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 ആന്തുര്‍ നഗരസഭ 7 ഇരിട്ടി നഗരസഭ 4 പാനൂര്‍ നഗരസഭ 4 പയ്യന്നൂര്‍ നഗരസഭ 7 ശ്രീകണ്ഠാപുരം നഗരസഭ 3 തലശ്ശേരി നഗരസഭ 6 മട്ടന്നൂര്‍ […]Read More »

കണ്ണൂര്‍ ജില്ലയില്‍ 301 പേര്‍ക്ക് കൂടി കൊവിഡ്; 277 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂര്‍: ജില്ലയില്‍ ഇന്ന് 301 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 277 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒമ്പത് പേർ വിദേശത്തു നിന്ന് എത്തിയവരും നാല് പേർ ഇതര സംസ്ഥാനത്തു നിന്ന് എത്തിയവരും 11 പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. സമ്പര്‍ക്കം മൂലം: കണ്ണൂര്‍ കോര്‍പ്പറേഷന്‍ 16 ആന്തുര്‍ നഗരസഭ 3 ഇരിട്ടി നഗരസഭ 5 കൂത്തുപറമ്പ്‌ നഗരസഭ 4 പാനൂര്‍ നഗരസഭ 9 പയ്യന്നൂര്‍ നഗരസഭ 9 ശ്രീകണ്ഠാപുരം നഗരസഭ 1 തലശ്ശേരി നഗരസഭ 10 മട്ടന്നൂര്‍ […]Read More »

മുസ്ലീം ലീഗുമായുള്ള തർക്കം ; അഴീക്കോട് യുഡിഎഫ് നിയോജക മണ്ഡലം കണ്‍വീനർ രാജിവച്ചു

കണ്ണൂര്‍: മുസ്ലീം ലീഗുമായുള്ള തർക്കത്തെ തുടർന്ന് അഴീക്കോട് യുഡിഎഫ് നിയോജക മണ്ഡലം കണ്‍വീനർ ബിജു ഉമ്മർ രാജിവെച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ വളപട്ടണം പഞ്ചായത്തിൽ  കോണ്‍ഗ്രസിനെ ഇല്ലാതാക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് ബിജു ഉമ്മറിൻ്റെ രാജി. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വാധീനമില്ലാത്ത വാർഡുകളിൽ പോലും സ്ഥാനാർത്ഥികളെ നിർത്തി മുസ്ലീം ലീഗ് ബിജെപിയെ സഹായിച്ചുവെന്ന് ബിജു ഉമ്മറിൻ്റെ രാജിക്കത്തിൽ പറയുന്നു. പ്രാദേശിക പ്രശ്നങ്ങളെ തുട‍ര്‍ന്ന് വരാനാരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ തിരിച്ചടിയുണ്ടാവും...Read More »

കോവിഡ് വാക്സിനേഷൻ : ആദ്യഘട്ടം രണ്ടാം ദിനത്തിൽ 652 പേർക്ക് വാക്സിൻ നൽകി

കോഴിക്കോട് : കോഴിക്കോട് ജില്ലയിൽ കോവിഡ് വാക്സിനേഷൻ വിതരണത്തിന്റെ ആദ്യഘട്ടം രണ്ടാം ദിനത്തിൽ 11 സെന്ററുകളിലായി 652 പേർക്ക് വാക്സിൻ നൽകി. കോഴിക്കോട് മെഡിക്കൽ കോളജിൽ 67 പേർക്കും ഗവൺമെന്റ് ജനറൽ ഹോസ്പിറ്റലിൽ 56 പേർക്കും കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിൽ 55 പേർക്കുമാണ് വാക്സിൻ നൽകിയത്. നാദാപുരം താലൂക്ക് ആശുപത്രിയിൽ 43 പേർക്കും പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ 83 പേർക്കും മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ 36 പേർക്കും നരിക്കുനി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ 70 പേർക്കും […]Read More »

കണ്ണൂരിൽ എട്ടു വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു.

കണ്ണൂര്‍ : കണ്ണൂരിൽ എട്ടു വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. പുലിക്കുരുമ്പ പുല്ലംവനത്തെ പ്രാൻ മനോജിന്റെ ഭാര്യ സജിത (34) ആണ് ആത്മഹത്യ ചെയ്തത്. എട്ടു വയസുള്ള മകൾ മാളൂട്ടി എന്ന അഭിനന്ദനയെ ശുചിമുറിക്കുള്ളിലെ ടാപ്പിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു. ശുചിമുറിക്കുള്ളിൽ തന്നെയാണ് സജിതയും തൂങ്ങി മരിച്ചത്. വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. മൂത്ത മകനെ ഐസ്‌ക്രീം വാങ്ങാനായി കടയിൽ പറഞ്ഞയച്ച ശേഷമാണ് സജിത മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. സംഭവസമയത്ത് ഭർത്താവ് […]Read More »

കണ്ണൂര്‍ ജില്ലയില്‍ 259 പേര്‍ക്ക് കൂടി കൊവിഡ്; 244 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കണ്ണൂര്‍  : കണ്ണൂര്‍  ജില്ലയില്‍ ബുധനാഴ്ച (ജനുവരി 13) 259 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 244 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ആറ് പേർ വിദേശത്തു നിന്ന് എത്തിയവരും മൂന്ന് പേർ ഇതര സംസ്ഥാനത്തു നിന്ന് എത്തിയവരും ആറ് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. സമ്പര്‍ക്കം മൂലം: കണ്ണൂര്‍ കോര്‍പ്പറേഷന്‍ 25 ആന്തുര്‍ നഗരസഭ 1 ഇരിട്ടി നഗരസഭ 6 കൂത്തുപറമ്പ് നഗരസഭ 3 പാനൂര്‍നഗരസഭ 8 പയ്യന്നൂര്‍നഗരസഭ 2 ശ്രീകണ്ഠാപുരം നഗരസഭ 1 തലശ്ശേരി നഗരസഭ 10 […]Read More »

More News in kannur