Categories
headlines

ഇന്ത്യന്‍ ട്രൂത്ത് കാവ്യപുരസ്‌കാരം ഡോ. കല സജീവന്

കോഴിക്കോട് (2020 Nov 12): ഇന്ത്യന്‍ ട്രൂത്ത് 2020ല്‍ എഴുത്തുകാരികളുടെ കാവ്യസമാഹാരത്തിന് ഏര്‍പ്പെടുത്തിയ കാവ്യപുരസ്‌കാരത്തിന് ഡോ. കല സജീവന്‍ അര്‍ഹയായി. കലയുടെ ‘ജിപ്‌സിപ്പെണ്ണ്’ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. 5555 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.


തൃശൂര്‍ ജില്ലയിലെ പാലിശ്ശേരി തോണിവളപ്പില്‍ കുമാരന്റെയും സ്‌നേഹലതയുടെയും മകളായ ഡോ. കല വിവിധ ആനുകാലികങ്ങളില്‍ ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാതൃഭൂമി ഓണ്‍ശെലനില്‍ പുസ്തക നിരൂപണം നടത്തി വരുന്നു. തൃശൂര്‍ കേരള വര്‍മ്മ കോളെജിലെ മലയാള വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ്. ആമ്പല്ലൂര്‍ സ്വദേശി വി.ആര്‍. സജീവന്റെ ഭാര്യയുമാണ്.

കെ.പി സുധീര, ഡോ. മിനി പ്രസാദ്, സുഷമ ബിന്ദു എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്‌കാര കൃതി തിരഞ്ഞെടുത്തത്. ജനുവരിയില്‍ കോഴിക്കോട് വെച്ച് നടത്തുന്ന ചടങ്ങില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ അവാര്‍ഡ് സമര്‍പ്പിക്കുമെന്ന് ഇന്ത്യന്‍ ട്രൂത്ത് ചെയര്‍മാന്‍ ഇ.എം. ബാബു അറിയിച്ചു.


Indian Truth 2020Dr. Kala Sajeevan deserves to be achive. The award is for a collection of poems on art, ‘Gypsy Girl’. The award carries a cash prize of Rs 5,555 and a plaque.

Kumaran and Snehalatha’s daughter Dr. Kala has published articles and poems in various periodicals. Mathrubhumi is conducting a book review on OnSheel. He is an Assistant Professor in the Malayalam Department at Kerala Varma College, Thrissur. VR, a native of Ambalur. She is also the wife of Sajeev.


KP Sudheera, Dr. The award-winning book was selected by a judging panel comprising Mini Prasad and Sushma Bindu. Minister TP Singh will address a function in Kozhikode in January. Indian Truth Chairman EM Ramakrishnan will present the award. Babu informed.

Spread the love
പേരാമ്പ്ര ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Perambranews Live

RELATED NEWS