---
title: "ഗവ: ഫാം വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) ജില്ലാ കൃഷിഫാമിനു മുന്‍പില്‍ ധര്‍ണ്ണ നടത്തി "
english_title: "Govt: Farm Workers Union (CITU) staged dharna in front of district agriculture farm"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/100126/govt-farm-workers-union-citu-staged-dharna-in-front-of-district-agriculture-farm"
published_at: "2023-02-27T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fcda2030f2e_OBIT_CARD_JPG.JPG"
keywords: []
---

# ഗവ: ഫാം വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു) ജില്ലാ കൃഷിഫാമിനു മുന്‍പില്‍ ധര്‍ണ്ണ നടത്തി 

> **Lead Summary:** **പെരുവണ്ണാമൂഴി: **ഫാമുകള്‍ നവീകരിക്കുക, കൂടുതല്‍ തുക വാര്‍ഷിക പദ്ധതികള്‍ക്ക് അനുവദിക്കുക, കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ അനുവദിക്കുക, ഓഫീസ് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഗവ: ഫാം വര്‍ക്കേഴ്‌സ് യൂണിയന്‍ സി.ഐ.ടി.യു നേതൃത്വത്തില്‍ തൊഴിലാളികള്‍ കൂത്താളി ജില്ലാ കൃഷി ഫാമിനു മുന്‍പില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു.

## Article Content

**പെരുവണ്ണാമൂഴി: **ഫാമുകള്‍ നവീകരിക്കുക, കൂടുതല്‍ തുക വാര്‍ഷിക പദ്ധതികള്‍ക്ക് അനുവദിക്കുക, കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ അനുവദിക്കുക, ഓഫീസ് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഗവ: ഫാം വര്‍ക്കേഴ്‌സ് യൂണിയന്‍ സി.ഐ.ടി.യു നേതൃത്വത്തില്‍ തൊഴിലാളികള്‍ കൂത്താളി ജില്ലാ കൃഷി ഫാമിനു മുന്‍പില്‍ ധര്‍ണ്ണ സംഘടിപ്പിച്ചു.

ഗവ: ഫാം വര്‍ക്കേഴ്‌സ് യൂനിയന്‍ ജില്ലാ സെക്രട്ടറി എന്‍.പി ബാബു ഉദ്ഘാനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് കെ.കെ റീന അദ്ധ്യക്ഷയായി. ടി.കെ ജോഷിബ സ്വാഗതം പറഞ്ഞു.

കെ.എം ഷാജി, ഇ.കെ ഷൈജ, വി.കെ രേഷ്മ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/100126/govt-farm-workers-union-citu-staged-dharna-in-front-of-district-agriculture-farm)