---
title: "നരിനട-എടമന റോഡ് ഗതാഗതയോഗ്യമായി "
english_title: "Narinada-Edamana road became passable"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/100129/narinada-edamana-road-became-passable"
published_at: "2023-02-27T22:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fcdf67382d9_OBIT_CARD_JPG.JPG"
keywords: []
---

# നരിനട-എടമന റോഡ് ഗതാഗതയോഗ്യമായി 

> **Lead Summary:** **ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച നരിനട-എടമന റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ നാടിനു സമര്‍പ്പിച്ചു.

## Article Content

**ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച നരിനട-എടമന റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ നാടിനു സമര്‍പ്പിച്ചു.

വാര്‍ഡ് മെംമ്പര്‍ ബിന്ദു സജി അദ്ധ്യക്ഷയായി. അജിതാ സാബു, സീന റിജു, സബീന അസീസ്, വില്‍സണ്‍ ഇടമന, അനൂപ് പറക്കല്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/100129/narinada-edamana-road-became-passable)