---
title: "പാണ്ടിക്കോട് കാവുംപുറത്ത് കുഞ്ഞിരാമന്‍ മുന്നൂറ്റന്‍ അന്തരിച്ചു "
english_title: "Pandikode Kavumpurath Kunhiraman Munnuttan passed away  "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/100200/pandikode-kavumpurath-kunhiraman-munnuttan-passed-away"
published_at: "2023-02-28T10:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fd8ac211ebf_1_aa.jpg"
keywords: []
---

# പാണ്ടിക്കോട് കാവുംപുറത്ത് കുഞ്ഞിരാമന്‍ മുന്നൂറ്റന്‍ അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **പാണ്ടിക്കോട് കാവുംപുറത്ത് കുഞ്ഞിരാമന്‍ മുന്നൂറ്റന്‍ അന്തരിച്ചു. സഞ്ചയനം ശനിയാഴ്ച.

## Article Content

**പേരാമ്പ്ര: **പാണ്ടിക്കോട് കാവുംപുറത്ത് കുഞ്ഞിരാമന്‍ മുന്നൂറ്റന്‍ അന്തരിച്ചു. സഞ്ചയനം ശനിയാഴ്ച.

അറിയപ്പെടുന്ന തെയ്യം കലാകാരനായിരുന്നു. ഭാര്യ: വനജ. മക്കള്‍: ശ്രീനാഥ്, ശ്രീജ.

മരുമകന്‍: വിനോദന്‍. സഹോദരങ്ങള്‍: സൗമിനി, മാലതി, ദേവു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/100200/pandikode-kavumpurath-kunhiraman-munnuttan-passed-away)