---
title: "വാശിയേറിയ വോട്ട് ; ആംബുലന്‍സിലും കിടപ്പു രോഗികളെ എത്തിച്ച് ഇരുമുന്നണികള്‍ "
english_title: "A shrill vote; Two fronts by transporting bed patients in ambulances at cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/100238/a-shrill-vote-two-fronts-by-transporting-bed-patients-in-ambulances-at-cheruvannur"
published_at: "2023-02-28T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fd9f351e96e_121.jpg"
keywords: []
---

# വാശിയേറിയ വോട്ട് ; ആംബുലന്‍സിലും കിടപ്പു രോഗികളെ എത്തിച്ച് ഇരുമുന്നണികള്‍ 

> **Lead Summary:** **ചെറുവണ്ണൂര്‍:** വാശിയേറിയ വോട്ട് ആംബുലന്‍സിലും കിടപ്പു രോഗികളെ എത്തിച്ച് ഇരുമുന്നണികള്‍.

## Article Content

**ചെറുവണ്ണൂര്‍:** വാശിയേറിയ വോട്ട് ആംബുലന്‍സിലും കിടപ്പു രോഗികളെ എത്തിച്ച് ഇരുമുന്നണികള്‍.

11 മണിയായപ്പോള്‍ 41 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഇപ്പോഴും വാശിയേറിയ മത്സരമാണ് നടക്കുന്നത്.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തിലെ 15-ാം വാര്‍ഡിലെ കിടപ്പുരോഗികളെ ആംബുലന്‍സില്‍ പോളിംഗ് ബൂത്തില്‍ എത്തിച്ച് വോട്ട് ചെയ്യിപ്പിക്കുന്നു.

അവശതയിലും തന്റെ പൗരാവകാശം വിനിയോഗിക്കുകയാണ് പതിനഞ്ചാം വാര്‍ഡിലെ കിടപ്പുരോഗികള്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/100238/a-shrill-vote-two-fronts-by-transporting-bed-patients-in-ambulances-at-cheruvannur)