---
title: "അരിക്കുളം വാകമോളിയില്‍ പുളിയാംകടവത്ത് ദാമോദരന്‍ നായര്‍ അന്തരിച്ചു "
english_title: " Arikulam Vakamoli Puliyamkadavath Damodaran Nair passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/100302/arikulam-vakamoli-puliyamkadavath-damodaran-nair-passed-away"
published_at: "2023-02-28T15:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fdd3717086d_1_damodharan.jpg"
keywords: []
---

# അരിക്കുളം വാകമോളിയില്‍ പുളിയാംകടവത്ത് ദാമോദരന്‍ നായര്‍ അന്തരിച്ചു 

> **Lead Summary:** ** അരിക്കുളം:** വാകമോളിയില്‍ പുളിയാംകടവത്ത് ദാമോദരന്‍ നായര്‍ അന്തരിച്ചു. സഞ്ചയനം ശനിയാഴ്ച. ഭാര്യ: ശാന്ത അമ്മ.

## Article Content

** അരിക്കുളം:** വാകമോളിയില്‍ പുളിയാംകടവത്ത് ദാമോദരന്‍ നായര്‍ അന്തരിച്ചു. സഞ്ചയനം ശനിയാഴ്ച. ഭാര്യ: ശാന്ത അമ്മ.

മക്കള്‍: മനോജ് കുമാര്‍, മഹീന്ദ്രകുമാര്‍, മഹേഷ് കുമാര്‍ ( മലയാള മനോരമ, തിരൂര്‍ യൂണിറ്റ്). മരുമക്കള്‍: ഷൈനി, ധന്യ, സൗമ്യ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/100302/arikulam-vakamoli-puliyamkadavath-damodaran-nair-passed-away)