---
title: "കാരയാട് കുലുക്കപ്പുറത്ത് ഷംസുദ്ദീന്‍ അന്തരിച്ചു "
english_title: " Karayad Kulukkappurath Shamsuddin passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/100322/karayad-kulukkappurath-shamsuddin-passed-away"
published_at: "2023-02-28T16:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fddc1717a9f_1_shamsu.jpg"
keywords: []
---

# കാരയാട് കുലുക്കപ്പുറത്ത് ഷംസുദ്ദീന്‍ അന്തരിച്ചു 

> **Lead Summary:** **കാരയാട്:** കുലുക്കപ്പുറത്ത് ഷംസുദ്ദീന്‍ അന്തരിച്ചു. ഭാര്യ നൗഷിദ.

## Article Content

**കാരയാട്:** കുലുക്കപ്പുറത്ത് ഷംസുദ്ദീന്‍ അന്തരിച്ചു. ഭാര്യ നൗഷിദ.

മക്കള്‍: ഷാഹിന ഷെറില്‍, അലീമ ഫിദ (പ്ലസ്ടു വിദ്യാര്‍ത്ഥി കെ.പി.എം.എസ് അരിക്കുളം), മുഹമ്മദ് നഹദാന്‍. മരുമകന്‍: ജംഷിദ് കോട്ടക്കല്‍ (ബഹറിന്‍).

സഹോദരങ്ങള്‍: പിണക്കംകുഴിയില്‍ കുഞ്ഞിമൊയ്തി, സൗദ (മേലിപ്പുറത്ത് ), സഹോദരി ഭര്‍ത്താവ് സാജിദ് മേലിപ്പുറത്ത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/100322/karayad-kulukkappurath-shamsuddin-passed-away)