---
title: "പേരാമ്പ്ര കല്‍പ്പത്തൂര്‍ മമ്മിളിക്കുളം മറക്കുഴിയില്‍ ശാന്ത അന്തരിച്ചു "
english_title: " Perampra Kalpathur mammilikulam marakkuzhiyil Shanta passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/100331/perampra-kalpathur-mammilikulam-marakkuzhiyil"
published_at: "2023-02-28T16:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fde18f51024_1_ss.jpg"
keywords: []
---

# പേരാമ്പ്ര കല്‍പ്പത്തൂര്‍ മമ്മിളിക്കുളം മറക്കുഴിയില്‍ ശാന്ത അന്തരിച്ചു 

> **Lead Summary:** **പേരാമ്പ്ര : **കല്‍പ്പത്തൂര്‍ മമ്മിളിക്കുളം മറക്കുഴിയില്‍ ശാന്ത അന്തരിച്ചു.

## Article Content

**പേരാമ്പ്ര : **കല്‍പ്പത്തൂര്‍ മമ്മിളിക്കുളം മറക്കുഴിയില്‍ ശാന്ത അന്തരിച്ചു.

ഭര്‍ത്താവ്: ബാലന്‍. മക്കള്‍: ഷീജ, ഷിനി, സിന്ധു, സബീഷ് ( റിട്ട: ഹവില്‍ദാര്‍ ആര്‍മി).

മരുമക്കള്‍: ലോഹിതാക്ഷന്‍ (എടക്കയില്‍), മണി, ദിനേശന്‍ ( ഇരുവരും ബഹ്‌റൈന്‍ ) രഷിത.

സഹോദരങ്ങള്‍: കൃഷ്ണന്‍, ലക്ഷ്മി, പരേതരായ കേളു, ബാലന്‍, ശ്രീദേവി, നാരായണി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/100331/perampra-kalpathur-mammilikulam-marakkuzhiyil)