---
title: "കൊയിലാണ്ടിയില്‍ ലാബ് ജീവനക്കാരി മരിച്ചനിലയില്‍ "
english_title: "Lab worker found dead in Koilandi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/100357/lab-worker-found-dead-in-koilandi"
published_at: "2023-02-28T18:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63fe0194c8692_OBIT_CARD_JPG.JPG"
keywords: []
---

# കൊയിലാണ്ടിയില്‍ ലാബ് ജീവനക്കാരി മരിച്ചനിലയില്‍ 

> **Lead Summary:** **കൊയിലാണ്ടി: **മൈക്രോ ഹെല്‍ത്ത് ലാബോറട്ടറീസ് ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി.

## Article Content

**കൊയിലാണ്ടി: **മൈക്രോ ഹെല്‍ത്ത് ലാബോറട്ടറീസ് ജീവനക്കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി.

വയനാട് വൈത്തിരി അച്ചൂര്‍ ആറാം മയില്‍ പൂന്തോട്ടത്തില്‍ ജസീല തസ്‌നി (26) നെയാണ് സ്ഥാപനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പിതാവ്: അസ്സയിനാര്‍. മാതാവ്: ആയിഷ. സഹോദരങ്ങള്‍: ജസീറ, ജസീന. കൊയിലാണ്ടി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/100357/lab-worker-found-dead-in-koilandi)