---
title: "പേരാമ്പ്ര ജാനകീ ഭവനില്‍ ഗോപാലന്‍കുട്ടി നായര്‍ അന്തരിച്ചു "
english_title: "Perampra Janaki Bhavan Gopalankutty Nair passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/100733/perampra-janaki-bhavan"
published_at: "2023-03-02T10:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64002ce3e7de7_1_gopal.jpg"
keywords: []
---

# പേരാമ്പ്ര ജാനകീ ഭവനില്‍ ഗോപാലന്‍കുട്ടി നായര്‍ അന്തരിച്ചു 

> **Lead Summary:** ** പേരാമ്പ്ര : **പെട്രോള്‍ പമ്പിന് സമീപം ജാനകീ ഭവനില്‍ ഗോപാലന്‍കുട്ടി നായര്‍ അന്തരിച്ചു.

## Article Content

** പേരാമ്പ്ര : **പെട്രോള്‍ പമ്പിന് സമീപം ജാനകീ ഭവനില്‍ ഗോപാലന്‍കുട്ടി നായര്‍ അന്തരിച്ചു.

സംസ്‌കാരം 12 മണിക്ക് നൊച്ചാട് പോടിയത്ത് വീട്ടുവളപ്പില്‍.

റിട്ട: പേരാമ്പ്ര റീജ്യണല്‍ കോപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിയാണ്. ഭാര്യ: തങ്കം. മക്കള്‍: നവനീത് കൃഷ്ണ്ണന്‍, അംബിക.

മരുമക്കള്‍: ദീപശ്രീ, പ്രജിത്ത് ചന്ദ്രന്‍. സഹോദരങ്ങള്‍: പരേതരായ അഡ്വ: ടി.കെ. മാധവന്‍ നായര്‍, ജാനകി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/100733/perampra-janaki-bhavan)