---
title: "300 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു"
english_title: "300 liters of wash and watt upakaranam were recovered at karuvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/100759/300-liters-of-wash-and-watt-upakaranam-were-recovered-at-karuvannur"
published_at: "2023-03-02T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6400431b4e9ea_1_vash.jpg"
keywords: []
---

# 300 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര സര്‍ക്കിള്‍ പാര്‍ട്ടി നടത്തിയ റൈഡില്‍ 300 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര സര്‍ക്കിള്‍ പാര്‍ട്ടി നടത്തിയ റൈഡില്‍ 300 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു.

കരുവണ്ണൂര്‍ കോറോത്തും ചാലില്‍ പറമ്പില്‍ സൂക്ഷിച്ച 300 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്ത് കേസെടുത്തത്.

പാര്‍ട്ടിയില്‍ പ്രിവേന്റീവ് ഓഫീസര്‍ പി.കെ. സബീറലി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.എന്‍. രാജീവന്‍, എം.പി. ഷബീര്‍, എസ്.ജെ. അനൂപ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/100759/300-liters-of-wash-and-watt-upakaranam-were-recovered-at-karuvannur)