---
title: " പാചക വാതക വില വര്‍ദ്ധന; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്സ് "
english_title: "Increase in cooking gas prices; Youth Congress with protest"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/100883/increase-in-cooking-gas-prices-youth-congress-with-protest"
published_at: "2023-03-02T19:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6400ab761ad3c_OBIT_CARD_JPG.JPG"
keywords: []
---

#  പാചക വാതക വില വര്‍ദ്ധന; പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്സ് 

> **Lead Summary:** **കൂട്ടാലിട: **പാചക വാതക വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് കോട്ടൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂട്ടാലിട അങ്ങാടിയില്‍ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

**കൂട്ടാലിട: **പാചക വാതക വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് കോട്ടൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂട്ടാലിട അങ്ങാടിയില്‍ പ്രതിഷേധ പ്രകടനം നടത്തി.

മണ്ഡലം പ്രസിഡണ്ട് രജീഷ് കൂട്ടാലിട, നിയോജക മണ്ഡലം ഭാരവാഹികളായ സിറാജ് കാളിയത്ത്, വിഘ്‌നേഷ് കൂട്ടാലിട, വി.പി .സുവീന്‍, അന്‍വര്‍ പൂനത്ത്, ലിഞ്ചു പാത്തിപ്പാറ, സുധീഷ് പൂനത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/100883/increase-in-cooking-gas-prices-youth-congress-with-protest)