---
title: "കുട്ടികളുടെ മാനസിക ഉല്ലാസം ജൈവകൃഷിയിലൂടെ "
english_title: "Mental happiness of children through organic farming"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/100896/mental-happiness-of-children-through-organic-farming"
published_at: "2023-03-02T20:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6400ba23cbdf1_OBIT_CARD_JPG.JPG"
keywords: []
---

# കുട്ടികളുടെ മാനസിക ഉല്ലാസം ജൈവകൃഷിയിലൂടെ 

> **Lead Summary:** **ചക്കിട്ടപാറ:** ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ മാനസിക ശരീരകവെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ മാനസിക ഉല്ലാസം ജൈവകൃഷിയിലൂടെ എന്നലഷ്യം മുന്‍നിര്‍ത്തി കൊണ്ട് കുടുംബശ്രീ ജില്ലാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന സഞ്ജീവനി പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**ചക്കിട്ടപാറ:** ചക്കിട്ടപാറ ഗ്രാമപഞ്ചായത്തില്‍ മാനസിക ശരീരകവെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ മാനസിക ഉല്ലാസം ജൈവകൃഷിയിലൂടെ എന്നലഷ്യം മുന്‍നിര്‍ത്തി കൊണ്ട് കുടുംബശ്രീ ജില്ലാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന സഞ്ജീവനി പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം ചെയ്തു.

വാര്‍ഡ് മെമ്പര്‍ ലൈസജോര്‍ജ് അദ്ധ്യക്ഷയായി. ചടങ്ങില്‍ സിഡിഎസ്. ചെയര്‍ പേര്‍സണല്‍ ശോഭ പട്ടാണികുന്നുമ്മല്‍, സിഡിഎസ് മെമ്പര്‍ മിനി സിബിചന്, ബ്ലോക്ക് കോ. ഓര്‍ഡിനേറ്റര്‍ അര്‍ഷിദ, എഡിഎസ് . പ്രസിഡന്റ് സൗമ്യറെജി, സരള എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/100896/mental-happiness-of-children-through-organic-farming)