---
title: "തെരെഞ്ഞെടുപ്പ് വിജയം; ആഹ്ലാദ പ്രകടനവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ "
english_title: "Election success; BJP workers with jubilation"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/100904/election-success-bjp-workers-with-jubilation"
published_at: "2023-03-02T21:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6400c6bb8e44c_OBIT_CARD_JPG.JPG"
keywords: []
---

# തെരെഞ്ഞെടുപ്പ് വിജയം; ആഹ്ലാദ പ്രകടനവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍ 

> **Lead Summary:** **പേരാമ്പ്ര: **ത്രിപുര, നാഗാലാന്റ്, മേഘാലയ സംസ്ഥാനങ്ങളില്‍ നടന്ന തെരെഞ്ഞെടുപ്പ് വിജയത്തില്‍ പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേത്യത്ത്വത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി.

## Article Content

**പേരാമ്പ്ര: **ത്രിപുര, നാഗാലാന്റ്, മേഘാലയ സംസ്ഥാനങ്ങളില്‍ നടന്ന തെരെഞ്ഞെടുപ്പ് വിജയത്തില്‍ പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേത്യത്ത്വത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി.

തറമല്‍ രാഗേഷ്, എം പ്രകാശന്‍, കെ.എം ബാലകൃഷ്ണന്‍, ടി.എം ഹരിദാസ്, ഡി.കെ മനു, കെ.കെ സജീവന്‍ , ബാബു മരുതിയാട്ട്, കെ.പി ബാബു, എം.ജി വേണു, കെ.പി.ടി വത്സലന്‍, പി.എം ബിനീഷ് എന്നിവര്‍ നേത്യത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/100904/election-success-bjp-workers-with-jubilation)