---
title: "കൂവ്വപ്പൊയില്‍ കോറോത്ത് കണ്ടി പ്രേമലത അന്തരിച്ചു"
english_title: "Premalatha passed away after meeting Koroth in Kouvvapo"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/100907/premalatha-passed-away-after-meeting-koroth-in-kouvvapo"
published_at: "2023-03-02T21:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6400cb0953061_vvvv_-_Copy_(3)_-_Copy_-_Copy.JPG"
keywords: []
---

# കൂവ്വപ്പൊയില്‍ കോറോത്ത് കണ്ടി പ്രേമലത അന്തരിച്ചു

> **Lead Summary:** ** പേരാമ്പ്ര:** സി.പി.ഐ പെരുവണ്ണാമൂഴി ബ്രാഞ്ച് സെക്രട്ടറി കൂവ്വപ്പൊയില്‍ കോറോത്ത് കണ്ടി ശിവാനന്ദന്റെ ഭാര്യ പ്രേമലത അന്തരിച്ചു. സംസ്‌ക്കാരം നാളെ കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** പേരാമ്പ്ര:** സി.പി.ഐ പെരുവണ്ണാമൂഴി ബ്രാഞ്ച് സെക്രട്ടറി കൂവ്വപ്പൊയില്‍ കോറോത്ത് കണ്ടി ശിവാനന്ദന്റെ ഭാര്യ പ്രേമലത അന്തരിച്ചു. സംസ്‌ക്കാരം നാളെ കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍.

മക്കള്‍: ശാലു ആനന്ദ് (ബംഗലുരു), അളക ലക്ഷ്മി (വിദ്യാര്‍ഥി, ചക്കിട്ടപാറ BEd കോളേജ്, പ്രസിഡണ്ട് ഏ.ഐ.എസ്.എഫ്, പേരാമ്പ്ര മണ്ഡലം കമ്മിറ്റി ) . മരുമകള്‍: ഹരിത ചന്ദ്രന്‍ (തളിപ്പറമ്പ്). സഹോദരങ്ങള്‍: രമ (പട്ടാണിപ്പാറ ), ലീല (മുതുവണ്ണാച്ച).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/100907/premalatha-passed-away-after-meeting-koroth-in-kouvvapo)