കടിയങ്ങാട് പയ്യൂര്‍ കണ്ടി ശാരദ നിര്യാതയായി

കടിയങ്ങാട് പയ്യൂര്‍ കണ്ടി ശാരദ നിര്യാതയായി
Nov 11, 2021 05:07 PM | By Perambra Editor

കടിയങ്ങാട് : പയ്യൂര്‍ കണ്ടി പരേതനായ കുഞ്ഞിക്കണ്ണന്റെ ഭാര്യ ശാരദ (85) നിര്യാതയായി.

മക്കള്‍ ശാന്ത, ശോഭ, സതി (സിപിഐ (എം) കടിയങ്ങാട് ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗം), സുരേഷ് ബാബു (സിപിഐ (എം) കടിയങ്ങാട് ബ്രാഞ്ച് കമ്മിറ്റി അംഗം), ശശി (രാഗം സലൂണ്‍, കടിയങ്ങാട്), സതീശന്‍ (ഹഷ് ബുഷ് സലൂണ്‍ കടിയങ്ങാട്).

മരുമക്കള്‍ ബാലന്‍ (ചെറുവണ്ണൂര്‍), ഭാസ്‌കരന്‍ (കുറ്റ്യാടി), മോഹനന്‍ (സിപിഐ (എം) കടിയങ്ങാട് ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗം) സജിത, ബിന്ദു, ശ്രീധ. സഹോദരങ്ങള്‍ കുമാരന്‍ ( ഉള്ള്യേരി ), പരേതനായ ബാലകൃഷ്ണന്‍, ചന്ദ്രന്‍ (കോവൂര്‍, റിട്ട. എസ്‌ഐ കേരള പോലീസ്), മാലതി (ഉള്ള്യേരി ), സരള (ചീക്കിലോട്).

Katiyangad Payyur Kandi Sharda passed away

Next TV

Related Stories
കായണ്ണ ചെട്ട്യാംകണ്ടി സി.കെ രാജീവന്‍ അന്തരിച്ചു

Mar 27, 2024 12:16 PM

കായണ്ണ ചെട്ട്യാംകണ്ടി സി.കെ രാജീവന്‍ അന്തരിച്ചു

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സിപിഎം കായണ്ണ ലോക്കല്‍ കമ്മിറ്റിയംഗം ചെട്ട്യാംകണ്ടി രാജീവന്‍ (56) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന്‌ വൈകിട്ട്...

Read More >>
കന്നാട്ടിയിലെ ചേണിയം കുളങ്ങര മീനാക്ഷി അന്തരിച്ചു

Mar 26, 2024 07:03 PM

കന്നാട്ടിയിലെ ചേണിയം കുളങ്ങര മീനാക്ഷി അന്തരിച്ചു

കന്നാട്ടിയിലെ സി.കെ. നാരായണൻ്റെ (ചേണിയം കുളങ്ങര) ഭാര്യ മീനാക്ഷി ( 57) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി...

Read More >>
പന്തിരിക്കര: വലിയപറമ്പ് ആലോത്തും കൂട്ടത്തില്‍ പാര്‍വ്വതി അമ്മ  അന്തരിച്ചു

Mar 24, 2024 02:49 PM

പന്തിരിക്കര: വലിയപറമ്പ് ആലോത്തും കൂട്ടത്തില്‍ പാര്‍വ്വതി അമ്മ അന്തരിച്ചു

വലിയപറമ്പ് ആലോത്തും കൂട്ടത്തില്‍ പാര്‍വ്വതി അമ്മ (92) അന്തരിച്ചു. ഭര്‍ത്താവ്: നാരായണന്‍...

Read More >>
ചെറുവണ്ണൂര്‍ പന്നിമുക്കിന് സമീപം തട്ടാന്റവിട ബിലീഷ് അന്തരിച്ചു

Mar 23, 2024 12:59 PM

ചെറുവണ്ണൂര്‍ പന്നിമുക്കിന് സമീപം തട്ടാന്റവിട ബിലീഷ് അന്തരിച്ചു

ചെറുവണ്ണൂര്‍ പന്നിമുക്കിന് സമീപം തട്ടാന്റവിട ബിലീഷ് (47) അന്തരിച്ചു. സംസ്‌ക്കാരം നാളെ കാലത്ത്...

Read More >>
ചെമ്പനോട പുത്തേട്ടുപടവില്‍ ചെറിയാന്‍ (കുഞ്ഞ്) അന്തരിച്ചു

Mar 20, 2024 11:52 AM

ചെമ്പനോട പുത്തേട്ടുപടവില്‍ ചെറിയാന്‍ (കുഞ്ഞ്) അന്തരിച്ചു

ചെമ്പനോട പുത്തേട്ടുപടവില്‍ ചെറിയാന്‍ (കുഞ്ഞ്, 89) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകീട്ട്...

Read More >>
ചെറുവണ്ണൂര്‍ പിലാറത്ത് സൈനബ (സഹകരണ ആശുപത്രി വടകര) അന്തരിച്ചു

Mar 20, 2024 11:13 AM

ചെറുവണ്ണൂര്‍ പിലാറത്ത് സൈനബ (സഹകരണ ആശുപത്രി വടകര) അന്തരിച്ചു

ചെറുവണ്ണൂര്‍ പിലാറത്ത് സൈനബ (58) (സഹകരണ ആശുപത്രി വടകര)...

Read More >>
Top Stories