റേഷന്‍ കടകളിലെ ഭക്ഷ്യധാന്യം വിതരണത്തിലെ വെറൈറ്റിയിലെ അശാസ്ത്രീയ മാറ്റണം: എകെആര്‍ആര്‍ഡിഎ

റേഷന്‍ കടകളിലെ ഭക്ഷ്യധാന്യം വിതരണത്തിലെ വെറൈറ്റിയിലെ അശാസ്ത്രീയ മാറ്റണം: എകെആര്‍ആര്‍ഡിഎ
Nov 11, 2021 05:26 PM | By Perambra Editor

 ചെറുവണ്ണൂര്‍ : ചെറുവണ്ണൂര്‍, മേപ്പയൂര്‍, പഞ്ചായത്തിലെ റേഷന്‍ വ്യാപാരികള്‍ ചെറുവണ്ണൂരില്‍ സമ്മേളനം സംഘടിപ്പിച്ചു.

ഭക്ഷ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി റേഷന്‍ കടയില്‍ വാതില്‍പ്പടിയിലൂടെ വിതരണം ചെയ്യുന്ന ഭക്ഷ്യ ധാന്യങ്ങളില്‍ വെറൈറ്റിയില്‍ മട്ട അരി കൂടുതലായി വിതരണം നടത്തുന്നതിന് വലിയ ബുദ്ധിമുട്ട് നേരിടുന്നതായ് വ്യാപാരികള്‍ സമ്മേളനത്തില്‍ പറഞ്ഞു.

എഎവൈയ് വിഭാഗത്തിന് പച്ചരി വിതരണം ചെയ്യണമെന്ന് വ്യാപാരികളുടെ സമ്മേളനം ആവശ്യപ്പെട്ടു.

താലൂക്ക് പ്രസിഡന്റ് രവീന്ദ്രന്‍ പുതുക്കോട് മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി പി. പവിത്രന്‍ ഉദ്ഘാടനം നടത്തി.

ചടങ്ങില്‍ ദീര്‍ഘകാലം റേഷന്‍ വ്യാപാരിയായിരുന്ന എആര്‍ഡി 83 ആയിരുന്ന പാലിശ്ശേരി മൊയ്തിക്ക് ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മറ്റി നല്‍കിയ ഉപഹാരം താലൂക്ക് പ്രസിഡണ്ട് രവീന്ദ്രന്‍ പുതുക്കോട്ട് നല്‍കി.

ചടങ്ങില്‍ വൈസ് പ്രസിഡണ്ട് ശശി മങ്ങര, താലൂക്ക് ട്രഷറര്‍ മാലേരി മൊയ്തു, വേണുഗോപാല്‍, പി. ജാഫര്‍, കെ. നാരായണന്‍ എന്നിവര്‍ സംസാരിച്ചു.

Unscientific change in variety of foodgrain distribution in ration shops: AKRRDA

Next TV

Related Stories
പ്രഫുല്‍ കൃഷ്ണന് പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ സ്വീകരണം നല്‍കി

Apr 23, 2024 04:51 PM

പ്രഫുല്‍ കൃഷ്ണന് പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ സ്വീകരണം നല്‍കി

വടകര ലോകസഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.ആര്‍ പ്രഫുല്‍ കൃഷ്ണന് പേരാമ്പ്ര...

Read More >>
എല്‍ഡിഎഫ് തൂണേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി

Apr 23, 2024 04:35 PM

എല്‍ഡിഎഫ് തൂണേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി

എല്‍ഡിഎഫ് തൂണേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു. മന്ത്രി മുഹമ്മദ്...

Read More >>
കിഴിഞ്ഞാണ്യം നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ അയ്യപ്പ ക്ഷേത്രത്തിന്റ തറക്കല്ലിടല്‍ കര്‍മ്മം

Apr 23, 2024 04:18 PM

കിഴിഞ്ഞാണ്യം നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ അയ്യപ്പ ക്ഷേത്രത്തിന്റ തറക്കല്ലിടല്‍ കര്‍മ്മം

കിഴിഞ്ഞാണ്യം നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിക്കുന്ന അയ്യപ്പ ക്ഷേത്രത്തിന്റ തറക്കല്ലിടല്‍...

Read More >>
കന്നാട്ടി കുട്ടിക്കുന്നുമ്മല്‍ പൈതല്‍ നായരെ അനുസ്മരിച്ചു

Apr 23, 2024 03:52 PM

കന്നാട്ടി കുട്ടിക്കുന്നുമ്മല്‍ പൈതല്‍ നായരെ അനുസ്മരിച്ചു

ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും മികച്ച കര്‍ഷകനുമായിരുന്ന കന്നാട്ടി കുട്ടിക്കുന്നുമ്മല്‍ പൈതല്‍...

Read More >>
തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്താനുള്ള മഫിയകളുടെ ശ്രമം തടഞ്ഞ് നാട്ടുകാര്‍

Apr 23, 2024 03:16 PM

തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്താനുള്ള മഫിയകളുടെ ശ്രമം തടഞ്ഞ് നാട്ടുകാര്‍

ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് ജോലിയില്‍ പേരാമ്പ്രയില്‍ തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്താനുള്ള മഫിയകളുടെ ശ്രമം തടഞ്ഞ്...

Read More >>
വാര്‍ത്തമാന വിശയങ്ങളുമായി 'ഇന്ത്യ എന്റെ രാജ്യം.'

Apr 23, 2024 01:53 PM

വാര്‍ത്തമാന വിശയങ്ങളുമായി 'ഇന്ത്യ എന്റെ രാജ്യം.'

യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കെപിസിസി പ്രചാരണ വിഭാഗം നടത്തുന്ന കലാജാഥയിലെ...

Read More >>
Top Stories










News Roundup