---
title: "ദാറുന്നുജും കോളേജില്‍ ഡിജിറ്റല്‍ മാഗസിന്‍ പ്രകാശനം ചെയ്തു "
english_title: "Darunuj  college launched a digital magazine at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/101003/darunuj-college-launched-a-digital-magazine-at-perambra"
published_at: "2023-03-03T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6401869cbac3e_1_MAG.jpg"
keywords: []
---

# ദാറുന്നുജും കോളേജില്‍ ഡിജിറ്റല്‍ മാഗസിന്‍ പ്രകാശനം ചെയ്തു 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ദാറുന്നുജും കോളേജില്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്‌മെന്റിന്റെ നേതൃത്വത്തില്‍ ഡിജിറ്റല്‍ മാഗസിന്‍ പ്രകാശനം ചെയ്തു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ദാറുന്നുജും കോളേജില്‍ ഇംഗ്ലീഷ് ഡിപ്പാര്‍ട്‌മെന്റിന്റെ നേതൃത്വത്തില്‍ ഡിജിറ്റല്‍ മാഗസിന്‍ പ്രകാശനം ചെയ്തു.

പ്രശസ്ത ഗസല്‍ ഗായിക അമീന ഹമീദ് പരിപാടി ഉദ്ഘാടനം ചെയ്തു. കെ.കെ. ജിവിന അധ്യക്ഷത വഹിച്ചു.

പ്രിന്‍സിപ്പല്‍ പ്രൊഫ : എം. മുഹമ്മദ് അസ്ലം ,പി.ടി. ഇബ്രാഹിം, അബുള്‍ സലാം, എം.പി.കെ അഹമ്മദ് കുട്ടി, ബാബുരാജന്‍, സി.കെ. ഷഹീദ്, അനൂദ് ജാഫര്‍, മുഹമ്മദ് സാദിഖ്, മുഹമ്മദ് റഹീസ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/101003/darunuj-college-launched-a-digital-magazine-at-perambra)