---
title: "പാലേരി കന്നാട്ടിയിലെ നടുക്കണ്ടി ധന്യ അന്തരിച്ചു "
english_title: "Paleri Kannattiyile Nadukandi Dhanya passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/101094/paleri-kannattiyile-nadukandi-dhanya-passed-away"
published_at: "2023-03-03T15:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6401c6f17bf17_1_dan.JPG"
keywords: []
---

# പാലേരി കന്നാട്ടിയിലെ നടുക്കണ്ടി ധന്യ അന്തരിച്ചു 

> **Lead Summary:** **പാലേരി :** കന്നാട്ടിയിലെ നടുക്കണ്ടി സുധീഷിന്റെ (ബഹ്‌റൈന്‍) ഭാര്യ ധന്യ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 8.30 ന് വീട്ടുവളപ്പില്‍.

## Article Content

**പാലേരി :** കന്നാട്ടിയിലെ നടുക്കണ്ടി സുധീഷിന്റെ (ബഹ്‌റൈന്‍) ഭാര്യ ധന്യ അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 8.30 ന് വീട്ടുവളപ്പില്‍.

കിഴക്കന്‍ പേരാമ്പ്ര നടുക്കണ്ടിയില്‍ ഭാസ്‌ക്കരന്‍ നമ്പ്യാരുടെയും സുജാതയുടെയും മകളാണ്.

മക്കള്‍: കിരണ്‍, കീര്‍ത്തന (ഇരുവരും വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍). സഹോദരി: ലിന്യ (വള്ള്യാട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/101094/paleri-kannattiyile-nadukandi-dhanya-passed-away)