---
title: "പാതയോരങ്ങളിലെ പ്രചരണബോര്‍ഡുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ പിഴ "
english_title: "Penalty for not removing roadside billboards"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/101148/penalty-for-not-removing-roadside-billboards"
published_at: "2023-03-03T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640202ecafb5c_OBIT_CARD_JPG.JPG"
keywords: []
---

# പാതയോരങ്ങളിലെ പ്രചരണബോര്‍ഡുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ പിഴ 

> **Lead Summary:** **ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ പാതയോരങ്ങളിലെ പരസ്യ ബോര്‍ഡുകള്‍, തോരണങ്ങള്‍, ബാനറുകള്‍, പ്ലക്കാര്‍ഡുകള്‍ എന്നിവ ഏഴാം തിയ്യതിക്കകം എടുത്തുമാറ്റണമെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

## Article Content

**ചെറുവണ്ണൂര്‍: **ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ പാതയോരങ്ങളിലെ പരസ്യ ബോര്‍ഡുകള്‍, തോരണങ്ങള്‍, ബാനറുകള്‍, പ്ലക്കാര്‍ഡുകള്‍ എന്നിവ ഏഴാം തിയ്യതിക്കകം എടുത്തുമാറ്റണമെന്ന് ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

അല്ലാത്ത പക്ഷം ഗ്രാമപഞ്ചായത്ത് ആയത് നീക്കം ചെയ്യുന്നതും സ്ഥാപിച്ചവരില്‍ നിന്ന് പിഴ ഈടാക്കുന്നതും നിയമാനുസൃത നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/101148/penalty-for-not-removing-roadside-billboards)