---
title: "ചില്‍ഡ്രന്‍സ് പാര്‍ക്കുമായി വാല്യക്കോട് എ.യു.പി സ്‌കൂള്‍ "
english_title: "Valyakode AUP School with Children's Park"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/101176/valyakode-aup-school-with-childrens-park"
published_at: "2023-03-03T21:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6402ce8e921ee_AUPv.JPG"
keywords: []
---

# ചില്‍ഡ്രന്‍സ് പാര്‍ക്കുമായി വാല്യക്കോട് എ.യു.പി സ്‌കൂള്‍ 

> **Lead Summary:** **പേരാമ്പ്ര:** വാല്യക്കോട് എ.യു.പി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ചില്‍ഡ്രന്‍സ് പാര്‍ക്ക് നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരികണ്ടി ഉദ്ഘാടനം ചെയ്തു. കെ.എം കൃഷ്ണദാസ് അധ്യക്ഷനായി.

## Article Content

**പേരാമ്പ്ര:** വാല്യക്കോട് എ.യു.പി സ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച ചില്‍ഡ്രന്‍സ് പാര്‍ക്ക് നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരികണ്ടി ഉദ്ഘാടനം ചെയ്തു. കെ.എം കൃഷ്ണദാസ് അധ്യക്ഷനായി.

സലിം മിലാസ്, നൗഫല്‍ ചേനോളി, രാമചന്ദ്രന്‍ പന്തീരടി, കെ.സി ബാലകൃഷ്ണന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

ഹെഡ്മിട്രസ് എ.കെ സുബൈദ സ്വാഗതവും ടി.പി സുനില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/101176/valyakode-aup-school-with-childrens-park)