കടിയങ്ങാട് : റിട്ട. കെഎസ്ആര്‍ടിസി ഡ്രൈവര്‍ മുതുവണ്ണാച്ചയിലെ അരിഞ്ഞോറ നാരായണന്‍ നായര്‍ (73) അന്തരിച്ചു. ഭാര്യ: രാധ.

മക്കള്‍: ഷൈജി (അധ്യാപിക മുതുവണ്ണാച്ച ജിഎല്‍പി സ്‌ക്കൂള്‍), ഷൈനി, ഷിജി. മരുമക്കള്‍: ശ്രീധരന്‍ (മുതുവണ്ണാച്ച), രാജു, അഭിലാഷ്.
Katiangad Muthuvannacha arinjora Narayanan Nair passed away