---
title: "മൊട്ടന്തറ പടിഞ്ഞാറെച്ചാലില്‍ കെ.സി ബാലകൃഷ്ണമാരാര്‍ അന്തരിച്ചു "
english_title: "KC Balakrishnamarar passed away in Motanthara West Chal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/101338/kc-balakrishnamarar-passed-away-in-motanthara-west-chal"
published_at: "2023-03-04T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640353b914ded_OBIT_CARD_JPG.JPG"
keywords: []
---

# മൊട്ടന്തറ പടിഞ്ഞാറെച്ചാലില്‍ കെ.സി ബാലകൃഷ്ണമാരാര്‍ അന്തരിച്ചു 

> **Lead Summary:** **കായണ്ണ: **മൊട്ടന്തറ പടിഞ്ഞാറെച്ചാലില്‍ കെ.സി ബാലകൃഷ്ണമാരാര്‍ അന്തരിച്ചു. ഭാര്യ: ശാന്ത (എരഞ്ഞിക്കുന്നിനൊച്ചാട്).

## Article Content

**കായണ്ണ: **മൊട്ടന്തറ പടിഞ്ഞാറെച്ചാലില്‍ കെ.സി ബാലകൃഷ്ണമാരാര്‍ അന്തരിച്ചു. ഭാര്യ: ശാന്ത (എരഞ്ഞിക്കുന്നിനൊച്ചാട്).

മക്കള്‍: ഗീത( അങ്കണവാടി ടീച്ചര്‍, കായണ്ണ), വനജ (പ്രേരക്, വേളം). മരുമക്കള്‍: ശിവപ്രസാദ്, മനോജ് കുമാര്‍ (നിട്ടൂര്).

സഹോദരന്‍: നാരായണന്‍ മാരാര്‍ (കരുമല), പരേതരായ ഗോവിന്ദന്‍ കുട്ടി, രാഘവന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/101338/kc-balakrishnamarar-passed-away-in-motanthara-west-chal)