---
title: "പാചക വാതക വിലവര്‍ദ്ധനവിനെതിരെ മുസ്ലിംലീഗ് പ്രതിഷേധ സായാഹ്നം "
english_title: "Muslim League protest evening against cooking gas price hike"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/101379/muslim-league-protest-evening-against-cooking-gas-price-hike"
published_at: "2023-03-04T22:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64037acd19462_OBIT_CARD_JPG.JPG"
keywords: []
---

# പാചക വാതക വിലവര്‍ദ്ധനവിനെതിരെ മുസ്ലിംലീഗ് പ്രതിഷേധ സായാഹ്നം 

> **Lead Summary:** **പേരാമ്പ്ര: **പാചക വാതക വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **പാചക വാതക വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു. ജില്ലാ സെക്രട്ടറി സി.പി.എ അസീസ് ഉദ്ഘാടനം ചെയ്തു.

സി.പി ഹമീദ് അധ്യക്ഷനായി. ആര്‍.കെ മുനീര്‍, പുതുക്കുടി അബ്ദുറഹിമാന്‍, പി.സി മുഹമ്മദ് സിറാജ്, കെ.പി റസാക്ക്, ആര്‍.കെ മുഹമ്മദ്, പി.വി നജീര്‍, പി.കെ റഷീദ്, ടി.കെ നഹാസ്, ആര്‍.എം നിഷാദ് , സെയ്ദ് അയനിക്കല്‍, കെ.പി നിയാസ്, പി.കെ റഹീം, വല്ലാറ്റ യൂസഫ്, എടത്തുകര ഇബ്രാഹിം, എന്‍.കെ അസൈനാര്‍, കെ.കെമജീദ്, കെ.കെ അസീസ്, കെ.ടി സുബൈര്‍, എന്‍.കെ അസീസ്, അജ്‌നാസ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/101379/muslim-league-protest-evening-against-cooking-gas-price-hike)