പാലേരി : തോട്ടത്താം കണ്ടി മൊയോറത്ത് കാര്‍ത്ത്യായനി അമ്മ (77) അന്തരിച്ചു.

സംസ്‌ക്കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് : പരേതനായ കുഞ്ഞിക്കൃഷ്ണന്‍ നമ്പ്യാര്‍.
മക്കള്‍ : പ്രസന്ന, പ്രീത. മരുമക്കള്‍ : ബാബു (തോടത്താം കണ്ടി), പരേതനായ വിനോദന്‍ (പശുക്കടവ്).
Paleri Thottham Kandi Moyorath Karthyayani amma passed away