---
title: "കോട്ടൂര്‍ ചാലില്‍ കേളപ്പന്‍ അന്തരിച്ചു "
english_title: " Kotur Chalil Kelappan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/101505/kotur-chalil-kelappan-passed-away"
published_at: "2023-03-06T11:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64057d638358c_1_kk.JPG"
keywords: []
---

# കോട്ടൂര്‍ ചാലില്‍ കേളപ്പന്‍ അന്തരിച്ചു 

> **Lead Summary:** **നടുവണ്ണൂര്‍:** കോട്ടൂര്‍ എയുപി സ്‌കൂളിനടുത്ത് വര്‍ഷങ്ങളോളം ഹോട്ടല്‍ നടത്തിയിരുന്ന ചാലില്‍ കേളപ്പന്‍ അന്തരിച്ചു.

## Article Content

**നടുവണ്ണൂര്‍:** കോട്ടൂര്‍ എയുപി സ്‌കൂളിനടുത്ത് വര്‍ഷങ്ങളോളം ഹോട്ടല്‍ നടത്തിയിരുന്ന ചാലില്‍ കേളപ്പന്‍ അന്തരിച്ചു.

സഞ്ചയനം വ്യാഴാഴ്ച. ഭാര്യ: നാരായണി. മക്കള്‍: സുരേഷ് ബാബു, പ്രകാശന്‍, ശ്രീജ.

മരുമക്കള്‍: രമ്യ, സുജിത, ശശി (വിഇഒ പനങ്ങാട് പഞ്ചായത്ത്). സഹോദരങ്ങള്‍: പരേതരായ ചാലില്‍ കുഞ്ഞിരാമന്‍, ചാലില്‍ കേളന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/101505/kotur-chalil-kelappan-passed-away)