---
title: "വാളൂര്‍ കോവിലകം പരദേവതാ ക്ഷേത്ര സര്‍പ്പ കാവില്‍ ആയില്യപൂജ നടത്തി"
english_title: "Valur Kovilakam Paradevata Kshetra Sarpa Kavil performed Ayilya Puja"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/101567/valur-kovilakam-paradevata-kshetra-sarpa-kavil-performed-ayilya-puja"
published_at: "2023-03-06T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6405a9da7cb1f_1_sarp.jpg"
keywords: []
---

# വാളൂര്‍ കോവിലകം പരദേവതാ ക്ഷേത്ര സര്‍പ്പ കാവില്‍ ആയില്യപൂജ നടത്തി

> **Lead Summary:** **വാളൂര്‍:** വാളൂര്‍ കോവിലകം പരദേവതാ ക്ഷേത്ര സര്‍പ്പ കാവില്‍ കുംഭമാസ ആയില്യപൂജ നടത്തി.

## Article Content

**വാളൂര്‍:** വാളൂര്‍ കോവിലകം പരദേവതാ ക്ഷേത്ര സര്‍പ്പ കാവില്‍ കുംഭമാസ ആയില്യപൂജ നടത്തി.

ചടങ്ങുകള്‍ പുഷ്പന്‍ മേന്‍ ശാന്തിയുടെ മുഖ്യ കര്‍മികത്വത്തില്‍ നടന്നു.

പ്രദേശത്തെ ഭക്തജനങ്ങള്‍ പങ്കാളികളായ ചടങ്ങില്‍ ക്ഷേത്രം സംരക്ഷണസമതി ഭാരവാഹികളായ ഇടത്തില്‍ രതീഷ്, രാജ് മോഹന്‍ മേയന, ചന്ദ്രന്‍ മുണ്ടോളി, ഇ.കെ. ബാലന്‍, സന്തോഷന്‍, ബിനീഷ്, ഗംഗാധരന്‍ എന്നിര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/101567/valur-kovilakam-paradevata-kshetra-sarpa-kavil-performed-ayilya-puja)