---
title: "പ്രത്യാശ പേരാമ്പ്രയുടെ ആറാം വാര്‍ഷികം ആഘോഷിച്ചു "
english_title: "Pratyasha Perampra celebrated its 6th anniversary"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/101577/pratyasha-perampra-celebrated-its-6th-anniversary"
published_at: "2023-03-06T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6405b6ea9ce5c_1_prethyasha.jpg"
keywords: []
---

# പ്രത്യാശ പേരാമ്പ്രയുടെ ആറാം വാര്‍ഷികം ആഘോഷിച്ചു 

> **Lead Summary:** **പേരാമ്പ്ര:** പ്രത്യാശ പേരാമ്പ്രയുടെ ആറാം വാര്‍ഷികം ആഘോഷിച്ചു.

## Article Content

**പേരാമ്പ്ര:** പ്രത്യാശ പേരാമ്പ്രയുടെ ആറാം വാര്‍ഷികം ആഘോഷിച്ചു.

അശരണരുടെ ആശ്രയകേന്ദ്രവും തണലുമായ പേരാമ്പ്ര പ്രത്യാശയുടെ ആറാം വാര്‍ഷികമാണ് ആഘോഷിച്ചത്.

ഡോ: സി.ടി വിനോദ് പരിപാടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം ജോന അധ്യക്ഷത വഹിച്ചു.

ചന്ദ്രന്‍ ഭാരത് ഫ്‌ലവേഴ്‌സ്, റഫീഖ് എടോത്തറ, ടി.എന്‍.കെ. സുധീരന്‍, ശശി കാവില്‍, വസന്ത ചെറില്ലത്ത്, രാജാമണി, കെ.പി. നന്ദിനി, ബീന സുരേഷ്, ജോബിന്‍ ജോര്‍ജ്, പ്രസൂണ്‍ കല്ലോട് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/101577/pratyasha-perampra-celebrated-its-6th-anniversary)