---
title: "കോട്ടൂര്‍ മാണിക്കോത്ത് ഗോപാലന്‍കുട്ടി അന്തരിച്ചു "
english_title: "Kotur Manikoth Gopalankutty passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/101649/kotur-manikoth-gopalankutty-passed-away"
published_at: "2023-03-06T21:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640610df7423b_OBIT_CARD_JPG.JPG"
keywords: []
---

# കോട്ടൂര്‍ മാണിക്കോത്ത് ഗോപാലന്‍കുട്ടി അന്തരിച്ചു 

> **Lead Summary:** **കൂട്ടാലിട: **കോട്ടൂര്‍ മാണിക്കോത്ത് ഗോപാലന്‍കുട്ടി അന്തരിച്ചു. ഭാര്യ സുഭദ്ര. മക്കള്‍ സുജിത്ത്, സുജിന.

## Article Content

**കൂട്ടാലിട: **കോട്ടൂര്‍ മാണിക്കോത്ത് ഗോപാലന്‍കുട്ടി അന്തരിച്ചു. ഭാര്യ സുഭദ്ര. മക്കള്‍ സുജിത്ത്, സുജിന.

മരുമകന്‍ മനോജ്(കോഴിക്കോട്). സഹോദരങ്ങള്‍ മാണിക്കോത്ത് രാജു, മാണിക്കോത്ത് ബാബു(`ഡിവൈന്‍ മെഡിക്കല്‍സ്, നടുവണ്ണൂര്‍), ജാനകി ഗോപാലന്‍(നടുവണ്ണൂര്‍), ശാരദാകൃഷ്ണന്‍(കന്നൂര്), പരേതനായ പുത്തലത്ത് ശങ്കരന്‍(റിട്ട. ഹെഡ്മാസ്റ്റര്‍ ഹിന്ദു എല്‍.പി സ്‌കൂള്‍, മൂലാട്). സഞ്ചയനം വെള്ളിയാഴ്ച.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/101649/kotur-manikoth-gopalankutty-passed-away)