---
title: "നരക്കോട് മരുതേരി പറമ്പത്ത് ദാമോദരന്‍ നായര്‍ അന്തരിച്ചു "
english_title: "Narakode Marutheri Parambath Damodaran Nair passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/101755/narakode-marutheri-parambat-damodaran-nair-passed-away"
published_at: "2023-03-07T12:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6406e19bb790f_1_aww.JPG"
keywords: []
---

# നരക്കോട് മരുതേരി പറമ്പത്ത് ദാമോദരന്‍ നായര്‍ അന്തരിച്ചു 

> **Lead Summary:** **നരക്കോട്: **മരുതേരി പറമ്പത്ത് ദാമോദരന്‍ നായര്‍ അന്തരിച്ചു. ഭാര്യ: ലക്ഷ്മിക്കുട്ടി അമ്മ.

## Article Content

**നരക്കോട്: **മരുതേരി പറമ്പത്ത് ദാമോദരന്‍ നായര്‍ അന്തരിച്ചു. ഭാര്യ: ലക്ഷ്മിക്കുട്ടി അമ്മ.

മക്കള്‍: പവിത്രന്‍, പ്രകാശന്‍, സതീശന്‍, അനീഷ്.

മരുമക്കള്‍: മിനി (പള്ളിക്കര), ദിവ്യ (ചെറുക്കാട്), ലിജിത (നരക്കോട്), ചിഞ്ചു (കിഴക്കന്‍ പേരാമ്പ്ര).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/101755/narakode-marutheri-parambat-damodaran-nair-passed-away)