പേരാമ്പ്ര: കടിയങ്ങാട് വെളുത്ത പറമ്പത്ത് മാണിക്യം (84) നിര്യാതയായി. ഭര്‍ത്താവ് കുഞ്ഞിരാമന്.
ഇന്ന് കാലത്ത് 11 മണിക്ക് കോവുമ്മല്‍ വീട്ടുവളപ്പില്‍.
മക്കള്‍ ജാനു (നരിപ്പിടാങ്കിയില് ഊരത്ത്), ദേവകി (കോവുമ്മല്‍), കാര്‍ത്തിക (കേണിച്ചിറ), വനജ (വേങ്ങശ്ശേരി), വി.പി. അശോകന്, പരേതനായ കുമാരന്. മരുമക്കള്‍ ഭാസ്ക്കരന്‍ , ബാലന്, ബിന്ദു, പരേതനായ കണാരന്.
manikiyam at veluthaparambath kadiyagad Passed away