---
title: "പാചക വാതക വില വര്‍ദ്ധനവ്; മഹിള ജനത ജില്ലാ കമ്മറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു "
english_title: "Increase in cooking gas prices; Mahila Janata District Committee organized a protest group"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/101825/increase-in-cooking-gas-prices-mahila-janata-district-committee-organized-a-protest-group"
published_at: "2023-03-07T17:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64072a1baf9f0_1_mahila.jpg"
keywords: []
---

# പാചക വാതക വില വര്‍ദ്ധനവ്; മഹിള ജനത ജില്ലാ കമ്മറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു 

> **Lead Summary:** **പയ്യോളി: **പാചക വാതക വില വര്‍ദ്ധനവിനെതിരെ മഹിള ജനത ജില്ലാ കമ്മറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

## Article Content

**പയ്യോളി: **പാചക വാതക വില വര്‍ദ്ധനവിനെതിരെ മഹിള ജനത ജില്ലാ കമ്മറ്റി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

സംസ്ഥാന സെക്രട്ടറി വിമല കളത്തില്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്  എം.പി. അജിത അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന വൈ: പ്രസിഡന്റ്  പി. മോനിഷ, ജീജ ദാസ്, എം.കെ സതി, ബേബി ബാലമ്പ്രത്ത്, പി.സി. നിഷാകുമാരി, പുഷ്പ, പി.പി. ശാന്ത എന്നിവര്‍ സംസാരിച്ചു.

സുമ തൈക്കണ്ടി, റിന രയരോത്ത്, എം.കെ ലക്ഷ്മി എന്നിവര്‍ നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/101825/increase-in-cooking-gas-prices-mahila-janata-district-committee-organized-a-protest-group)