---
title: "കടുക്കാംതൊയില്‍ ഭഗവതി-കുട്ടിച്ചാത്തന്‍ ക്ഷേത്ര മഹോത്സവം "
english_title: "Kadukkamtoil Bhagavathy-Kutchatathan Temple Mahotsavam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/101855/kadukkamtoil-bhagavathy-kutchatathan-temple-mahotsavam"
published_at: "2023-03-07T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640752ee3bbfb_OBIT_CARD_JPG.JPG"
keywords: []
---

# കടുക്കാംതൊയില്‍ ഭഗവതി-കുട്ടിച്ചാത്തന്‍ ക്ഷേത്ര മഹോത്സവം 

> **Lead Summary:** **നടുവണ്ണൂര്‍: **കടുക്കാംതൊയില്‍ ഭഗവതി-കുട്ടിച്ചാത്തന്‍ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. തന്ത്രി ചാലില്‍ ഇല്ലത്ത് രാധാകൃഷ്ണന്‍ നമ്പൂതിരി കാര്‍മ്മികത്വം വഹിച്ചു.

## Article Content

**നടുവണ്ണൂര്‍: **കടുക്കാംതൊയില്‍ ഭഗവതി-കുട്ടിച്ചാത്തന്‍ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. തന്ത്രി ചാലില്‍ ഇല്ലത്ത് രാധാകൃഷ്ണന്‍ നമ്പൂതിരി കാര്‍മ്മികത്വം വഹിച്ചു.

ഉത്സവകമ്മിറ്റി പ്രസിഡന്റ് ബാലകൃഷ്ണന്‍ താനിക്കണ്ടി, മാധവന്‍ കരുവങ്ങല്‍, ബാലന്‍ കടുക്കാംതൊയില്‍, അശോകന്‍ താഴത്തുവീട്ടില്‍, ദാമോദരന്‍ താഴത്ത്‌വീട്ടില്‍, വിനീഷ്, രജീഷ്, സുനി എന്നിവര്‍ നേതൃത്വം നല്‍കി. മാര്‍ച്ച് 13 ന് സമാപിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/101855/kadukkamtoil-bhagavathy-kutchatathan-temple-mahotsavam)