---
title: "ഹോമിയോ ഡിസ്‌പെന്‍സറി നവീകരിച്ചു "
english_title: "Renovated homeo dispensary"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/101890/renovated-homeo-dispensary"
published_at: "2023-03-07T22:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64076cd55291a_OBIT_CARD_JPG.JPG"
keywords: []
---

# ഹോമിയോ ഡിസ്‌പെന്‍സറി നവീകരിച്ചു 

> **Lead Summary:** **ചക്കിട്ടപാറ:** ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചാം വാര്‍ഡില്‍ നവീകരിച്ച ഹോമിയോ ഡിസ്‌പെന്‍സറി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു,

## Article Content

**ചക്കിട്ടപാറ:** ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചാം വാര്‍ഡില്‍ നവീകരിച്ച ഹോമിയോ ഡിസ്‌പെന്‍സറി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു,

ജയേഷ് മുതുകാട് അദ്ധ്യക്ഷനായി. ഡോ. നഫീസ.പി, ഷീന പുരുഷു, കെ.സി സജീവന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/101890/renovated-homeo-dispensary)