---
title: "ക്വട്ടേഷന്‍ ക്ഷണിച്ചു "
english_title: "Quotation invited"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/102039/quotation-invited"
published_at: "2023-03-08T19:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64089c847938d_OBIT_CARD_JPG.JPG"
keywords: []
---

# ക്വട്ടേഷന്‍ ക്ഷണിച്ചു 

> **Lead Summary:** ജില്ലയില്‍ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കുടിവെള്ള വിതരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ പ്രതിമാസ വാടകയടിസ്ഥാനത്തില്‍ ജി.പി.എസ്. സംവിധാനം ഏര്‍പ്പെടുത്തുന്നതിനും അതോടൊപ്പം കുടിവെളള വിതരണം മോണിറ്റര്‍ നടത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപന ഓഫീസുകളിലും കോഴിക്കോട് എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടറുടെ ഓഫീസിലും ജില്ലാ കലക്ടറേറ്റിലും സംവിധാനം ഒരുക്കുന്നതിനും തയ്യാറുള്ളതും സര്‍ക്കാര്‍ അംഗീകാരവും പരിചയവുമുളളവരുമായ സ്ഥാപനങ്ങളില്‍ നിന്നും, വ്യക്തികളില്‍ നിന്നും സീല്‍ ചെയ്ത കവറുകളില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു.

## Article Content

ജില്ലയില്‍ കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കുടിവെള്ള വിതരണത്തിന് ഉപയോഗിക്കുന്ന വാഹനങ്ങളില്‍ പ്രതിമാസ വാടകയടിസ്ഥാനത്തില്‍ ജി.പി.എസ്. സംവിധാനം ഏര്‍പ്പെടുത്തുന്നതിനും അതോടൊപ്പം കുടിവെളള വിതരണം മോണിറ്റര്‍ നടത്തുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപന ഓഫീസുകളിലും കോഴിക്കോട് എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടറുടെ ഓഫീസിലും ജില്ലാ കലക്ടറേറ്റിലും സംവിധാനം ഒരുക്കുന്നതിനും തയ്യാറുള്ളതും സര്‍ക്കാര്‍ അംഗീകാരവും പരിചയവുമുളളവരുമായ സ്ഥാപനങ്ങളില്‍ നിന്നും, വ്യക്തികളില്‍ നിന്നും സീല്‍ ചെയ്ത കവറുകളില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു.

ക്വട്ടേഷനുകള്‍ മാര്‍ച്ച് 17 ന് ഉച്ചയ്ക്ക് 3 മണിക്കു മുന്‍പ് കോഴിക്കോട് സിവില്‍ സ്റ്റേഷനിലുളള എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടറുടെ ഓഫീസില്‍ ലഭിക്കണം.

അന്നേ ദിവസം ഉച്ചയ്ക്ക് 3 മണിക്ക് ക്വട്ടേഷന്‍ തുറന്ന് പരിശോധിക്കും. ക്വട്ടേഷനുകള്‍ ഇ-മെയില്‍ വഴിയും സ്വീകരിക്കും E-mall -ddpkzd@gmail.com. കൂടുതല്‍ വിവരങ്ങള്‍ക്ക് :04952371916

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/102039/quotation-invited)