---
title: "ഇല പദ്ധതിയുമായി ബന്ധപ്പെട്ട് നാടക കളരി സംഘടിപ്പിച്ചു "
english_title: "A theater play was organized in connection with the ILA project"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/102064/a-theater-play-was-organized-in-connection-with-the-ila-project"
published_at: "2023-03-08T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6408c020b89a3_OBIT_CARD_JPG.JPG"
keywords: []
---

# ഇല പദ്ധതിയുമായി ബന്ധപ്പെട്ട് നാടക കളരി സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര:** നടുപ്പൊയില്‍ യുപി സ്‌കൂളില്‍ സര്‍ക്കാറിന്റെ ഇല പദ്ധതിയുമായി ബന്ധപ്പെട്ട നാടക കളരി എസ്.കരുണന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കെ പ്രമോദ് അധ്യക്ഷനായി.

## Article Content

**പേരാമ്പ്ര:** നടുപ്പൊയില്‍ യുപി സ്‌കൂളില്‍ സര്‍ക്കാറിന്റെ ഇല പദ്ധതിയുമായി ബന്ധപ്പെട്ട നാടക കളരി എസ്.കരുണന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കെ പ്രമോദ് അധ്യക്ഷനായി.

അഖിലേഷ് സ്വാഗതവും പ്രജോഷ് ആശംസയും അര്‍പ്പിച്ചു. ബനീഷ്, ഷിജിന എന്നിവര്‍ സംസാരിച്ചു. നാടക ഷോര്‍ട്ട് ഫിലിം സംവിധായകന്‍ സത്യന്‍ കൂത്താളി ക്ലാസ് നയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/102064/a-theater-play-was-organized-in-connection-with-the-ila-project)