---
title: "അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു "
english_title: "International Women's Day was celebrated at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/102196/international-womens-day-was-celebrated-at-perambra"
published_at: "2023-03-09T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6409c2ce3a997_1_vani.jpg"
keywords: []
---

# അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു 

> **Lead Summary:** **പേരാമ്പ്ര:** യുവത വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു.

## Article Content

**പേരാമ്പ്ര:** യുവത വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു.

അഡ്വ. കവിതാ മാത്യു ഉദ്ഘാടനം ചെയ്തു. കെ. മഞ്ചുള അധ്യക്ഷത വഹിച്ചു.

അഡ്വ. കെ.പി. ഉഷ, ഉഷ തത്തക്കാടന്‍, പി. നബീസ, പി.പി. രാജ ബാലന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/102196/international-womens-day-was-celebrated-at-perambra)