കടിയങ്ങാട് : കന്നാട്ടി മഹല്ല് പുനത്തില്‍ കുഞ്ഞബ്ദുള്ള (73) അന്തരിച്ചു.

ഖബറടക്കം ഇന്ന് രാത്രി 8.30 ന് കടിയങ്ങാട് പാലം പള്ളി ഖബര്‍സ്ഥാനില്‍.
ഭാര്യ: ആയിഷ, മക്കള്‍: നൂര്‍ജഹാന്‍, നൂറുദ്ദീന്‍, നാസര്‍. മരുമക്കള്‍: ജമാല്‍ (വടക്യേടത്ത്), ഷംസീന (തൊട്ടില്‍ പാലം), റജീന (പേരാമ്പ്ര).
സഹോദരങ്ങള്‍ : മൊയ്തി, സൂപ്പി, കുഞ്ഞാമി, പരേതരായ അമ്മത്, കുഞ്ഞയിഷ (ചെറുവണ്ണൂര്‍).
Kadiyangad Kannatti Mahal Punathil Kunjabdulla passed away