---
title: "നാടിനഭിമാനമായി മറ്റൊരു യുവപ്രതിഭ "
english_title: "Another young talent is the pride of the country at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/102319/another-young-talent-is-the-pride-of-the-country-at-perambra"
published_at: "2023-03-10T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640adbd49190a_1_abhi.jpg"
keywords: []
---

# നാടിനഭിമാനമായി മറ്റൊരു യുവപ്രതിഭ 

> **Lead Summary:** **പേരാമ്പ്ര:** നാടിനഭിമാനമായി മറ്റൊരു യുവപ്രതിഭ അനൈന ആര്‍ ഗിരീഷ്.

## Article Content

**പേരാമ്പ്ര:** നാടിനഭിമാനമായി മറ്റൊരു യുവപ്രതിഭ അനൈന ആര്‍ ഗിരീഷ്.

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കലാഭവന്‍ മണി മെമ്മോറിയല്‍ സംസ്ഥാന നാടന്‍പാട്ട് മത്സരം മണിനാദം 23 ല്‍ കോഴിക്കോട് ജില്ല പുരസ്‌കാരം ഏറ്റുവാങ്ങി.

പേരാമ്പ്ര സ്വദേശി അനൈന ആര്‍ ഗിരീഷ് ഈ ടീമിലെ അംഗമാണ്. കല്പത്തൂര്‍ രാരറ്റമ്മേല്‍ ഗിരീഷിന്റെയും പ്രീതയുടെയും മകളാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/102319/another-young-talent-is-the-pride-of-the-country-at-perambra)