---
title: "നടുവണ്ണൂര്‍ ഗവ: ഹൈസ്‌കൂള്‍ മുന്‍ പ്രധാനധ്യാപിക മക്കാട്ട് ജാനു അന്തരിച്ചു "
english_title: "Natuvannur Govt:  high school  former headmistress Makkatt Janu passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/102333/natuvannur-govt-high-school-former-headmistress-makkatt-janu-passed-away"
published_at: "2023-03-10T14:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640aec8239e2a_1_saw.jpg"
keywords: []
---

# നടുവണ്ണൂര്‍ ഗവ: ഹൈസ്‌കൂള്‍ മുന്‍ പ്രധാനധ്യാപിക മക്കാട്ട് ജാനു അന്തരിച്ചു 

> **Lead Summary:** **നടുവണ്ണൂര്‍: **നടുവണ്ണൂര്‍ ഗവ: ഹൈസ്‌കൂള്‍ മുന്‍ പ്രധാനധ്യാപിക മക്കാട്ട് ജാനു അന്തരിച്ചു.

## Article Content

**നടുവണ്ണൂര്‍: **നടുവണ്ണൂര്‍ ഗവ: ഹൈസ്‌കൂള്‍ മുന്‍ പ്രധാനധ്യാപിക മക്കാട്ട് ജാനു അന്തരിച്ചു.

സംസ്‌കാരം വീട്ടുവളപ്പില്‍. ഭര്‍ത്താവ്: ഗംഗാധരന്‍ (റിട്ട: സെയില്‍ ടാക്‌സ് ഓഫീസര്‍).

മക്കള്‍ : ജീജ, അതുല്‍ (ബിസിനസ്), പരേതനായ അനൂപ്. മരുമക്കള്‍: ഡോ: ബിനു (വടകര), ഡോ: ലിംന.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/102333/natuvannur-govt-high-school-former-headmistress-makkatt-janu-passed-away)