---
title: "ചെമ്പ്ര രാജീവ്ഗാന്ധി സാംസ്‌കാരിക നിലയം നവീകരിച്ചു "
english_title: "Chembra Rajiv Gandhi Cultural Center renovated"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/102364/chembra-rajiv-gandhi-cultural-center-renovated"
published_at: "2023-03-10T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640b104d9b35f_1_aeq.jpg"
keywords: []
---

# ചെമ്പ്ര രാജീവ്ഗാന്ധി സാംസ്‌കാരിക നിലയം നവീകരിച്ചു 

> **Lead Summary:** **ചക്കിട്ടപാറ**: ചെമ്പ്ര രാജീവ്ഗാന്ധി സാംസ്‌കാരിക നിലയം നവീകരിച്ചു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ചെമ്പ്ര രാജീവ്ഗാന്ധി സാംസ്‌കാരിക നിലയം നവീകരിച്ചത്.

## Article Content

**ചക്കിട്ടപാറ**: ചെമ്പ്ര രാജീവ്ഗാന്ധി സാംസ്‌കാരിക നിലയം നവീകരിച്ചു. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ചെമ്പ്ര രാജീവ്ഗാന്ധി സാംസ്‌കാരിക നിലയം നവീകരിച്ചത്.

ഗ്രാമപഞ്ചായത്തു പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം നുസ്രത് അദ്ധ്യക്ഷത വഹിച്ചു.

ഗിരീഷ് കോമച്ചം കണ്ടി, ജമീല കുറുടിയത്, സി.കെ. റഫീഖ്, സി.എം. അബൂബക്കര്‍, എന്‍.എ മൊയ്തി, ഡോ. സുരേഷ്, രഹന നബീല്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/102364/chembra-rajiv-gandhi-cultural-center-renovated)