---
title: "മുസ്ലിംലീഗ് സ്ഥാപക ദിനം ആചരിച്ച് ഏക്കാട്ടൂര്‍ ശാഖാ മുസ്ലിംലീഗ് കമ്മിറ്റി "
english_title: "Ektoor Branch Muslim League Committee Celebrating the Foundation Day of Muslim League"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/102432/ektoor-branch-muslim-league-committee-celebrating-the-foundation-day-of-muslim-league"
published_at: "2023-03-10T22:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640b6656e8610_OBIT_CARD_JPG.JPG"
keywords: []
---

# മുസ്ലിംലീഗ് സ്ഥാപക ദിനം ആചരിച്ച് ഏക്കാട്ടൂര്‍ ശാഖാ മുസ്ലിംലീഗ് കമ്മിറ്റി 

> **Lead Summary:** **അരിക്കുളം**: കാരയാട് ഏക്കാട്ടൂര്‍ ശാഖാ മുസ്ലിംലീഗ് സ്ഥാപക ദിനം ആചരിച്ചു.

## Article Content

**അരിക്കുളം**: കാരയാട് ഏക്കാട്ടൂര്‍ ശാഖാ മുസ്ലിംലീഗ് സ്ഥാപക ദിനം ആചരിച്ചു.

1968 മാര്‍ച്ച് 10 ന് മദിരാശിയിലെ രാജാജിഹാളില്‍ വെച്ച് ജന്മം കൊണ്ട ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗിന്റെ സ്ഥാപകദിനത്തില്‍ ഏക്കാട്ടൂര്‍ ശാഖയില്‍ പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് ഇ.കെ.അഹമദ് മൗലവി പതാക ഉയത്തി.

കെ.എം.അബ്ദുസ്സലാം, സക്കീര്‍ മക്കാട്ട്, കെ.എം. ആഷിഖ്, റഷീദ് കുറ്റീകണ്ടി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/102432/ektoor-branch-muslim-league-committee-celebrating-the-foundation-day-of-muslim-league)