---
title: "പുനയം കണ്ടി താഴെ ബാലന്‍ അന്തരിച്ചു"
english_title: " Punayam kandi thazhe balan passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/102474/punayam-kandi-thazhe-balan-passed-away"
published_at: "2023-03-11T11:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640c17868d1f8_1_kkj.jpg"
keywords: []
---

# പുനയം കണ്ടി താഴെ ബാലന്‍ അന്തരിച്ചു

> **Lead Summary:** **കൊയിലാണ്ടി:** ദര്‍ശനമുക്ക് മണമല്‍ റേഷന്‍ കട ഉടമ പുനയം കണ്ടി താഴെ ബാലന്‍ അന്തരിച്ചു. സഞ്ചയനം ചൊവ്വാഴ്ച.

## Article Content

**കൊയിലാണ്ടി:** ദര്‍ശനമുക്ക് മണമല്‍ റേഷന്‍ കട ഉടമ പുനയം കണ്ടി താഴെ ബാലന്‍ അന്തരിച്ചു. സഞ്ചയനം ചൊവ്വാഴ്ച.

ഭാര്യ: സൗമിനി. മക്കള്‍: സനില, സബിന, (ബെവ്‌കോ തിരുവമ്പാടി), പരേതനായ ബിജു.

മരുമക്കള്‍: നവീന (കുണ്ടൂപ്പറമ്പ്), സിനു (എലത്തൂര്‍ കോസ്റ്റല്‍ പൊലീസ്), ടി. സുരേഷ് (കൊടുവള്ളി നഗരസഭ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/102474/punayam-kandi-thazhe-balan-passed-away)