---
title: "സ്ഥാപക ദിനം ആചരിച്ച് മേപ്പയ്യൂര്‍ ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റി "
english_title: "Mappayyur Town Muslim League Committee on the foundation day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/102580/mappayyur-town-muslim-league-committee-on-the-foundation-day"
published_at: "2023-03-11T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640c95be57dc5_OBIT_CARD_JPG.JPG"
keywords: []
---

# സ്ഥാപക ദിനം ആചരിച്ച് മേപ്പയ്യൂര്‍ ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റി 

> **Lead Summary:** **മേപ്പയ്യൂര്‍: **മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഏഴര പതിറ്റാണ്ടിന്റെ അഭിമാനം എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സ്ഥാപക ദിനത്തില്‍ മേപ്പയ്യൂര്‍ ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ടൗണില്‍ പതാക ഉയര്‍ത്തി.

## Article Content

**മേപ്പയ്യൂര്‍: **മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഏഴര പതിറ്റാണ്ടിന്റെ അഭിമാനം എന്ന പ്രമേയത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സ്ഥാപക ദിനത്തില്‍ മേപ്പയ്യൂര്‍ ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ടൗണില്‍ പതാക ഉയര്‍ത്തി.

മുജീബ് കോമത്ത്, ഐ.ടി അബ്ദു സെലാം എന്നിവര്‍ ചേര്‍ന്ന് പതാക ഉയര്‍ത്തി. വി.പി ജാഫര്‍, എസ്.പി അബ്ദുറഹിമാന്‍, പി.റഹൂഫ്, മേപ്പാട്ട് അബ്ദുറഹിമാന്‍, എം.എം അസീസ് എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/102580/mappayyur-town-muslim-league-committee-on-the-foundation-day)