മുത്താച്ചി പാറയില്‍ ദ്വി ദിന ചിത്രകലാ ക്യാമ്പുമായ് കായണ്ണ ഗ്രാമ പഞ്ചായത്ത്

മുത്താച്ചി പാറയില്‍ ദ്വി ദിന ചിത്രകലാ ക്യാമ്പുമായ് കായണ്ണ ഗ്രാമ പഞ്ചായത്ത്
Nov 12, 2021 02:49 PM | By Perambra Editor

 പേരാമ്പ്ര:  കായണ്ണ ഗ്രാമ പഞ്ചായത്തിലെ കരികണ്ടന്‍ പാറയിലെ മുത്താച്ചി പാറയില്‍ വെച്ച് ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ദ്വി ദിന ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ചിത്രകലാകാരന്മാരുടെ കൂട്ടായ്മയായ ദി ക്യാമ്പിലെ ചിത്രകലാകാരന്മാര്‍ വര്‍ണശില എന്ന ഈ ചിത്രകലാ ക്യാമ്പില്‍ പങ്കെടുക്കും. നവംബര്‍ 20, 21 തീയതികളിലാണ് ചിത്രകലാ ക്യാമ്പ് നടത്തുന്നത്.

കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി ഉദ്ഘാടനം നിര്‍വഹിക്കും. ഗ്രാമ പഞ്ചായത്ത് അംഗം പി.കെ. ഷിജു അധ്യക്ഷനാകും.

ചിത്ര കലാകാരന്മാരുടെ കഴിവുകള്‍ കൂടുതല്‍ ആളുകളിലേക്ക് അറിയപ്പെടുത്താനും ഇവര്‍ തമ്മില്‍ തുറന്ന ചര്‍ച്ചകള്‍ നടത്താനും അവര്‍ ആണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്‌ 


കൂടാതെ മുത്തശ്ശി പാറയിലെ ടൂറിസം വികസനത്തിന്റെ ഉന്നമനത്തിനുമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

ടൂറിസത്തിന് വികസന പാതയിലൂടെ കടന്നുപോകുന്ന മുത്താച്ചി പാറയില്‍ വച്ച് ക്യാമ്പ് നടത്തുന്നതോടെ കൂടുതല്‍ ടൂറിസ്റ്റുകളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ മുത്തശ്ശി പാറയ്ക്ക് കഴിയാനും കൂടി ആണ് ക്യാമ്പ് കൊണ്ട് ലക്ഷ്യമിടുന്നത്.

Kayanna Grama Panchayat with a two day painting camp at Muthachi Para

Next TV

Related Stories
പോളിംഗ് സാമഗ്രികള്‍ വിതരണം തുടങ്ങി

Apr 25, 2024 09:36 AM

പോളിംഗ് സാമഗ്രികള്‍ വിതരണം തുടങ്ങി

പോളിംഗ് സാമഗ്രികള്‍ വിതരണം തുടങ്ങി. നാളെ കേരളം പോളിംഗ്...

Read More >>
കൊയിലാണ്ടിയെ ജനസാഗരമാക്കി  യൂത്ത് വിത്ത് ഷാഫി

Apr 24, 2024 07:50 PM

കൊയിലാണ്ടിയെ ജനസാഗരമാക്കി യൂത്ത് വിത്ത് ഷാഫി

'യൂത്ത് വിത്ത് ഷാഫി' പരിപാടി യുവജന സാഗരമായി മാറി. മീത്തലെക്കണ്ടി പള്ളിക്ക് സമീപത്ത് നിന്ന് ആരംഭിച്ച യുവജന റാലി കൊയിലാണ്ടി സ്റ്റേഡിയത്തിലെത്താന്‍...

Read More >>
തരഞ്ഞെടുപ്പ് ഹരിതാഭമാക്കാന്‍ ജനങ്ങളെ    ബോധവത്കരിച്ച് വിളംബരജാഥ

Apr 24, 2024 07:35 PM

തരഞ്ഞെടുപ്പ് ഹരിതാഭമാക്കാന്‍ ജനങ്ങളെ ബോധവത്കരിച്ച് വിളംബരജാഥ

ഏപ്രില്‍ 26 ന് നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഹരിതാഭമാക്കാന്‍ ജനങ്ങളെ ബോധവത്കരിച്ച് വെള്ളിയൂരില്‍...

Read More >>
കെ.ടി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിന്‍ അനുശോചിച്ചു

Apr 24, 2024 04:13 PM

കെ.ടി കുഞ്ഞിക്കണ്ണന്റെ നിര്യാണത്തിന്‍ അനുശോചിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കാലൂക്കാവ് പാമ്പൂരി കരുവാന്‍ ഭഗവതി ക്ഷേത്രത്തിലെ അന്തിതിരി കര്‍മ്മിയുമായ...

Read More >>
കെ.കെ ശൈലജക്കെതിരായി നടത്തിയ അധിക്ഷേപങ്ങള്‍ പിന്‍വലിച്ചു മാപ്പു പറയണമെന്ന് എല്‍ഡിഎഫ്

Apr 24, 2024 03:30 PM

കെ.കെ ശൈലജക്കെതിരായി നടത്തിയ അധിക്ഷേപങ്ങള്‍ പിന്‍വലിച്ചു മാപ്പു പറയണമെന്ന് എല്‍ഡിഎഫ്

വടകര ലോകസഭ മണ്ഡലം ഇടതുപക്ഷ സ്ഥാനാര്‍ഥി കെ.കെ ശൈലജക്കെതിരായി നടത്തിയ വ്യക്തഹത്യപരമായ...

Read More >>
പേരാമ്പ്രയില്‍ എരവട്ടൂരില്‍ സ്‌ഫോടനം

Apr 24, 2024 10:39 AM

പേരാമ്പ്രയില്‍ എരവട്ടൂരില്‍ സ്‌ഫോടനം

പേരാമ്പ്ര എരവട്ടൂര്‍ പാറപ്പുറത്ത് ഇന്നലെ രാത്രി...

Read More >>
Top Stories










News Roundup