---
title: "പൂര്‍വ്വാധ്യാപികയുടെ നിര്യാണത്തില്‍ സ്റ്റാഫ് അസോസിയേഷന്‍ അനുശോചിച്ചു "
english_title: "The staff association condoled the demise of the former teacher at nochad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/102965/the-staff-association-condoled-the-demise-of-the-former-teacher-at-nochad"
published_at: "2023-03-14T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6410154550605_1_bindhu.JPG"
keywords: []
---

# പൂര്‍വ്വാധ്യാപികയുടെ നിര്യാണത്തില്‍ സ്റ്റാഫ് അസോസിയേഷന്‍ അനുശോചിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വാധ്യാപിക ഇ. പുഷ്പയുടെ നിര്യാണത്തില്‍ സ്റ്റാഫ് അസോസിയേഷന്‍ അനുശോചിച്ചു.

## Article Content

** പേരാമ്പ്ര:** നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പൂര്‍വ്വാധ്യാപിക ഇ. പുഷ്പയുടെ നിര്യാണത്തില്‍ സ്റ്റാഫ് അസോസിയേഷന്‍ അനുശോചിച്ചു.

സ്‌കൂള്‍ ലൈബ്രറി ഹാളില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ പ്രിന്‍സിപ്പല്‍ കെ. സമീര്‍ അധ്യക്ഷത വഹിച്ചു.

പ്രധാനധ്യാപകന്‍ പി.പി. അബ്ദുറഹ്മാന്‍, ഡെപ്യൂട്ടി പ്രധാനധ്യാപിക എം. ബിന്ദു, സ്റ്റാഫ് സെക്രട്ടറി സി. നസീറ, ഡോ. കെ.വി. അബു, കെ. സഹീര്‍, എം.കെ. സുല്‍ഫിക്കര്‍, വി.കെ. മജീദ്, എ. നജ്മല്‍, ഷാനവാസ് ബിന്‍ മുഹമ്മദ്, എ. അബ്ദുറഹ്മാന്‍, നസീര്‍ നൊച്ചാട് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/102965/the-staff-association-condoled-the-demise-of-the-former-teacher-at-nochad)